+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്വ​കാ​ര്യ​ബ​സി​ടി​ച്ച് ബൈ​ക്ക് യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു

ആ​ലു​വ: ദേ​ശീ​യ​പാ​ത​യി​ൽ മു​ട്ട​ത്ത് സ്വ​കാ​ര്യ ബ​സി​ടി​ച്ച് ബൈ​ക്കി​നു​പി​ന്നി​ൽ യാ​ത്ര​ചെ​യ്തി​രു​ന്ന യു​വാ​വ് മ​രി​ച്ചു. കൊ​ര​ട്ടി സൗ​ത്ത് മം​ഗ​ല​ശേ​രി ഓ​ല​പ്പു​റ​ത്ത് വീ​ട്ടി​ൽ വേ​ലാ​യു​ധ​ന്‍
സ്വ​കാ​ര്യ​ബ​സി​ടി​ച്ച് ബൈ​ക്ക് യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു
ആ​ലു​വ: ദേ​ശീ​യ​പാ​ത​യി​ൽ മു​ട്ട​ത്ത് സ്വ​കാ​ര്യ ബ​സി​ടി​ച്ച് ബൈ​ക്കി​നു​പി​ന്നി​ൽ യാ​ത്ര​ചെ​യ്തി​രു​ന്ന യു​വാ​വ് മ​രി​ച്ചു. കൊ​ര​ട്ടി സൗ​ത്ത് മം​ഗ​ല​ശേ​രി ഓ​ല​പ്പു​റ​ത്ത് വീ​ട്ടി​ൽ വേ​ലാ​യു​ധ​ന്‍റെ മ​ക​ൻ ഒ.​വി. മി​ഥു​ൻ (23) ആ​ണ് മ​രി​ച്ച​ത്. ബൈ​ക്ക് ഓ​ടി​ച്ചി​രു​ന്ന മം​ഗ​ല​ശേ​രി ക​ക്കാ​ട്ട് വീ​ട്ടി​ൽ സ​ന്തോ​ഷി​ന് (35) പ​രി​ക്കേ​റ്റു.

ചൊ​വ്വാ​ഴ്ച വൈ​കി​ട്ട് അ​ഞ്ച​ര​യോ​ടെ മു​ട്ടം തൈ​ക്കാ​വി​ന് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം . മു​ന്നി​ൽ പോ​യി​രു​ന്ന വാ​ഹ​നം എ​തി​ർ വ​ശ​ത്തെ റോ​ഡി​ലേ​ക്ക് തി​രി​യാ​നാ​യി യു ​ടേ​ണ്‍ എ​ടു​ക്കു​ന്ന​തി​നി​ടെ ഇ​ടി​ക്കാ​തി​രി​ക്കാ​ൻ ബ​സ് ഇ​ട​തു​വ​ശ​ത്തേ​ക്ക് വെ​ട്ടി​ച്ച​പ്പോ​ൾ പി​ന്നി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ആ​ലു​വ​യി​ലേ​ക്ക് വ​ന്ന പാ​പ്പാ​ളി എ​ന്ന ബ​സാ​ണ് അ​പ​ക​ട​ത്തി​നി​ട​യാ​ക്കി​യ​ത്. നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞ ബൈ​ക്കി​ലു​ണ്ടാ​യി​രു​ന്ന ഇ​രു​വ​രേ​യും ഉ​ട​നെ ക​ള​മ​ശേ​രി കി​ൻ​ഡ​ർ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും രാ​ത്രി പ​ത്തോ​ടെ മി​ഥു​ൻ മ​ര​ണ​മ​ട​ഞ്ഞു.

മാ​ർ​ബി​ൾ തൊ​ഴി​ലാ​ളി​യാ​യ മി​ഥു​ൻ കാ​ക്ക​നാ​ട്ടെ സൈ​റ്റി​ൽ​നി​ന്ന് ക​രാ​റു​കാ​ര​നാ​യ സ​ന്തോ​ഷി​നൊ​പ്പം ജോ​ലി ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്നു. ആ​ലു​വ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു​ശേ​ഷം സം​സ്കാ​രം ന​ട​ത്തി.