ഉടുന്പന്നൂർ: കേരള ഓർഗാനിക് ഡവലപ്മെന്റ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ആറിനു രാവിലെ 10 മുതൽ സൊസൈറ്റി ഹാളിൽ സൗജന്യതേനീച്ച വളർത്തൽ പരിശീലനം നൽകും. പരിശീലനത്തിൽ പങ്കെടുക്കുന്നവർക്ക് തേനീച്ച കോളനികളും അനുബന്ധ ഉപകരണങ്ങളും സൊസൈറ്റിയിൽ നിന്നു വിതരണം ചെയ്യും. ഫോണ്. 04862 271555, 9496680718.