+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ്ലാ​മ​ല - വ​ണ്ടി​പ്പെരി​യാ​ർ റോ​ഡ് ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്ക​ണം

മ്ലാ​മ​ല: പി​എം​ജി​എ​സ് വൈ ​പ​ദ്ധ​തി​യി​ൽ ഒ​രു​വ​ർ​ഷം​മു​ന്പ് നി​ർ​മി​ച്ച മ്ലാ​മ​ല വ​ണ്ടി​പ്പെരി​യാ​ർ റോ​ഡ് ത​ക​ർ​ന്ന് യാ​ത്രാ​യോ​ഗ്യ​മ​ല്ലാ​താ​യി. വാ​ളാ​ർ​ഡി​യി​ൽ ഗ​താ​ഗ​ത ത​ട​സ​മു​ണ്ടാ​യാ​ൽ കു​മ
മ്ലാ​മ​ല - വ​ണ്ടി​പ്പെരി​യാ​ർ റോ​ഡ് ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്ക​ണം
മ്ലാ​മ​ല: പി​എം​ജി​എ​സ് വൈ ​പ​ദ്ധ​തി​യി​ൽ ഒ​രു​വ​ർ​ഷം​മു​ന്പ് നി​ർ​മി​ച്ച മ്ലാ​മ​ല - വ​ണ്ടി​പ്പെരി​യാ​ർ റോ​ഡ് ത​ക​ർ​ന്ന് യാ​ത്രാ​യോ​ഗ്യ​മ​ല്ലാ​താ​യി. വാ​ളാ​ർ​ഡി​യി​ൽ ഗ​താ​ഗ​ത ത​ട​സ​മു​ണ്ടാ​യാ​ൽ കു​മ​ളി​ക്കു​ള്ള പ്ര​ധാ​ന റോ​ഡാ​ണി​ത്. അ​ടി​യ​ന്ത​ര​മാ​യി റോ​ഡി​ന്‍റെ അ​റ്റ​കു​റ്റ പ​ണി​ക​ൾ തീ​ർ​ത്ത് ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്ക​ണ​മെ​ന്ന് റോ​ഡ് വി​ക​സ​ന സ​മി​തി നേ​താ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.