+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാ​ല​വ​ർ​ഷ​ത്തി​ൽ ഇ​ടി​ഞ്ഞു​വീ​ണ മ​ണ്ണ് ഗ​താ​ഗ​ത​ത​ട​സം സൃ​ഷ്ടി​ക്കു​ന്നു

വെ​ള്ള​ത്തൂ​വ​ൽ: ക​ഴി​ഞ്ഞ കാ​ല​വ​ർ​ഷ​ത്തി​ൽ ഇ​ടി​ഞ്ഞു​വീ​ണ മ​ണ്ണ് നീ​ക്കാ​ത്ത​തി​നാ​ൽ ഗ​താ​ഗ​ത​ത​ട​സം രൂ​ക്ഷ​മാ​യി. അ​ടി​മാ​ലി വെ​ള്ള​ത്തൂ​വ​ൽ റോ​ഡി​ൽ വെ​ള്ള​ത്തൂ​വ​ൽ പോ​ലീ​സ് സ്റ്റേ​ഷ​നു താ​ഴ
കാ​ല​വ​ർ​ഷ​ത്തി​ൽ ഇ​ടി​ഞ്ഞു​വീ​ണ മ​ണ്ണ് ഗ​താ​ഗ​ത​ത​ട​സം സൃ​ഷ്ടി​ക്കു​ന്നു
വെ​ള്ള​ത്തൂ​വ​ൽ: ക​ഴി​ഞ്ഞ കാ​ല​വ​ർ​ഷ​ത്തി​ൽ ഇ​ടി​ഞ്ഞു​വീ​ണ മ​ണ്ണ് നീ​ക്കാ​ത്ത​തി​നാ​ൽ ഗ​താ​ഗ​ത​ത​ട​സം രൂ​ക്ഷ​മാ​യി. അ​ടി​മാ​ലി - വെ​ള്ള​ത്തൂ​വ​ൽ റോ​ഡി​ൽ വെ​ള്ള​ത്തൂ​വ​ൽ പോ​ലീ​സ് സ്റ്റേ​ഷ​നു താ​ഴെ​യാ​ണ് മ​ണ്ണി​ടി​ഞ്ഞു​വീ​ണ് ഗ​താ​ഗ​ത​ത​ട​സം നേ​രി​ടു​ന്ന​ത്.

ചെ​ളി​നി​റ​ഞ്ഞു കി​ട​ക്കു​ന്ന​തി​നാ​ൽ കാ​ൽ​ന​ട​യാ​ത്ര​പോ​ലും ബു​ദ്ധി​മു​ട്ടി​ലാ​ണ്. ഇ​രു​ച​ക്ര, ചെ​റു​വാ​ഹ​ന​ങ്ങ​ൾ ചെ​ളി​യി​ൽ താ​ഴു​ന്ന​ത് പ​തി​വാ​യി. ദി​നം​പ്ര​തി നൂ​റു​ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ളാ​ണ് ഇ​തു​വ​ഴി പോ​കു​ന്ന​ത്.ഈ​ ഭാ​ഗ​ത്തെ മ​ണ്ണു​മാ​റ്റി ഗ​താ​ഗ​തം സു​ഗ​മ​മാ​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.