+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക​രി​ദി​നം ആ​ച​രി​ക്കും

ചെ​റു​തോ​ണി: മ​ല​യോ​ര കാ​ർ​ഷി​ക​മേ​ഖ​ല നേ​രി​ടു​ന്ന പ്രശ്നങ്ങൾക്ക് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മ​ല​നാ​ട് ക​ർ​ഷ​ക ര​ക്ഷാ​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കേ​ര​ള​പ്പി​റ​വി​ദി​ന​മാ​യ ഇ​ന്ന്
ക​രി​ദി​നം ആ​ച​രി​ക്കും
ചെ​റു​തോ​ണി: മ​ല​യോ​ര കാ​ർ​ഷി​ക​മേ​ഖ​ല നേ​രി​ടു​ന്ന പ്രശ്നങ്ങൾക്ക് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മ​ല​നാ​ട് ക​ർ​ഷ​ക ര​ക്ഷാ​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കേ​ര​ള​പ്പി​റ​വി​ദി​ന​മാ​യ ഇ​ന്ന് ക​ർ​ഷ​ക​ർ ക​രി​ദി​നം ആ​ച​രി​ക്കു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് ജോ​സു​കു​ട്ടി ജെ. ​ഒ​ഴു​ക​യി​ൽ അ​റി​യി​ച്ചു. സെ​ക്ര​ട്ട​റി രാ​ജു സേ​വ്യ​ർ, വി.​വി. മാ​ണി, സ്ക​റി​യ കി​ഴ​ക്കേ​ൽ, ജോ​സ് ശൗ​ര്യാം​മാ​ക്ക​ൽ, വ​ക്ക​ച്ച​ൻ ചേ​റ്റാ​നി, ജി​ജി ക​ല്ലാ​ട്ട്, ജോ​ണ്‍​സ​ണ്‍ കു​ഴു​പ്പി​ൽ, ശ​ശി ക​ല്ലു​ക്കു​ന്നേ​ൽ, മ​ത്താ​യി മേ​ക്കാ​ട്ടി​ൽ, ബൈ​ജു വ​ള്ളി​ക്കാ​ട്ട്, മ​ത്താ​യി പു​ന്ന​വേ​ലി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.