+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജീ​പ്പി​ടി​ച്ച് വി​ദ്യാ​ർ​ഥി​ക​ളാ​യ സ​ഹോ​ദ​ര​ങ്ങ​ൾ​ക്ക് പ​രി​ക്ക്

ക​ട്ട​പ്പ​ന: വെ​ള്ള​യാം​കു​ടി​യി​ൽ ജീ​പ്പി​ടി​ച്ച് ര​ണ്ട് വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്ക് പ​രി​ക്കേ​റ്റു. മു​ള​ക​ര​മേ​ട് ഇ​ള​പ്പു​ങ്ക​ൽ ജോ​സി​ന്‍റെ മ​ക്ക​ളാ​യ തെ​രേ​സ ജോ​സ്(12), എ​യ്ഞ്ച​ൽ​മ​രി​യ ജോ​സ് (ഒ​
ജീ​പ്പി​ടി​ച്ച് വി​ദ്യാ​ർ​ഥി​ക​ളാ​യ സ​ഹോ​ദ​ര​ങ്ങ​ൾ​ക്ക് പ​രി​ക്ക്
ക​ട്ട​പ്പ​ന: വെ​ള്ള​യാം​കു​ടി​യി​ൽ ജീ​പ്പി​ടി​ച്ച് ര​ണ്ട് വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്ക് പ​രി​ക്കേ​റ്റു. മു​ള​ക​ര​മേ​ട് ഇ​ള​പ്പു​ങ്ക​ൽ ജോ​സി​ന്‍റെ മ​ക്ക​ളാ​യ തെ​രേ​സ ജോ​സ്(12), എ​യ്ഞ്ച​ൽ​മ​രി​യ ജോ​സ് (ഒ​ന്പ​ത്) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. തെ​രേ​സ വെ​ള്ള​യാം​കു​ടി സെ​ന്‍റ് ജ​റോം​സ് സ്കൂ​ളി​ലെ ആ​റാം​ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യും എ​യ്ഞ്ച​ൽ​മ​രി​യ അ​തേ​സ്കൂ​ളി​ലെ മൂ​ന്നാം​ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യു​മാ​ണ്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലോ​ടെ റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് കു​ട്ടി​ക​ളെ ജീ​പ്പ് ഇ​ടി​ച്ചു​തെ​റി​പ്പി​ച്ച​ത്. നി​ർ​ത്തി​യി​ട്ടി​രു​ന്ന ബ​സി​നു​പി​ന്നി​ലൂ​ടെ റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​ന്ന​തി​നി​ട​യി​ൽ ക​ട്ട​പ്പ​ന​യി​ൽ​നി​ന്നും ഇ​ടു​ക്കി ഭാ​ഗ​ത്തേ​ക്ക് വ​ന്ന ജീ​പ്പ് കു​ട്ടി​ക​ൾ ക​ണ്ടി​രു​ന്നി​ല്ല. അ​പ​ക​ട​ത്തി​ൽ തെ​രേ​സ​യു​ടെ ഇ​ട​തു​കാ​ലി​ന് ഒ​ടി​വു​സം​ഭ​വി​ച്ചു.

പ​രി​ക്കേ​റ്റ കു​ട്ടി​ക​ളെ ഇ​ടി​ച്ച വാ​ഹ​ന​ത്തി​ൽ നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ ക​ട്ട​പ്പ​ന​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സ്കൂ​ൾ സ​മ​യ​ങ്ങ​ളി​ൽ ഇ​വി​ടെ ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​ത്തി​ന് പോ​ലീ​സി​ന്‍റെ സേ​വ​നം ല​ഭി​ച്ചി​രു​ന്നു. എ​ന്നാ​ൽ ക​ഴി​ഞ്ഞ ര​ണ്ടു​മാ​സ​മാ​യി പോ​ലീ​സി​ന്‍റെ സേ​വ​നം ഇ​ല്ലാ​ത്ത അ​വ​സ്ഥ​യി​ലാ​ണ് .