+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​ല​യാ​ള ക​ന്പ്യൂ​ട്ടിം​ഗ് പ​രി​ശീ​ല​നം

മൂ​ന്നാ​ർ: ജി​ല്ല​യി​ലെ വി​വി​ധ വ​കു​പ്പു​ക​ളി​ലെ സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കാ​യു​ള്ള മ​ല​യാ​ളം ക​ന്പ്യൂ​ട്ടിം​ഗ് പ​രി​ശീ​ല​നം മൂ​ന്നാ​ർ എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ൽ ആ​രം​ഭി​ച്ചു. ഭ​ര​ണ​ഭാ​ഷ സ​ന്പ
മ​ല​യാ​ള ക​ന്പ്യൂ​ട്ടിം​ഗ് പ​രി​ശീ​ല​നം
മൂ​ന്നാ​ർ: ജി​ല്ല​യി​ലെ വി​വി​ധ വ​കു​പ്പു​ക​ളി​ലെ സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കാ​യു​ള്ള മ​ല​യാ​ളം ക​ന്പ്യൂ​ട്ടിം​ഗ് പ​രി​ശീ​ല​നം മൂ​ന്നാ​ർ എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ൽ ആ​രം​ഭി​ച്ചു. ഭ​ര​ണ​ഭാ​ഷ സ​ന്പൂ​ർ​ണ​മാ​യി മ​ല​യാ​ള​മാ​ക്ക​ൽ, ക​ട​ലാ​സ് ര​ഹി​ത ഓ​ഫീ​സ് തു​ട​ങ്ങി​യ ല​ക്ഷ്യ​ങ്ങ​ൾ നേ​ടാ​നു​ദ്ദേ​ശി​ച്ചി​ട്ടു​ള്ള​താ​ണ് പ​രി​ശീ​ല​ന പ​രി​പാ​ടി.

സം​സ്ഥാ​ന ഐ​ടി മി​ഷ​ന്‍റെ​യും മോ​ഡ​ൽ ഫി​നി​ഷിം​ഗ് സ്കൂ​ളി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ 30 ഉ​ദ്യേ​ഗ​സ്ഥ​ർക്കു വീ​തം വി​വി​ധ ബാ​ച്ചു​ക​ളാ​യാ​ണ് പ​രി​ശീ​ല​നം ന​ൽ​കു​ന്ന​ത്. ഓ​രോ ബാ​ച്ചി​നും ഒ​രാ​ഴ്ച വീ​ത​മാ​ണ് പ​രി​ശീ​ല​ന കാ​ലാ​വ​ധി. പ​രി​ശീ​ല​നം പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​വ​ർ​ക്ക് സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ന​ൽ​കും.