റി​മ​യു​ടെ ചി​ത്ര​ത്തി​നു വി​മ​ർ​ശ​ന​പ്പെ​രു​മ​ഴ

03:44 PM Oct 27, 2021 | Deepika.com

ശ്യാ​മ​പ്ര​സാ​ദ് സം​വി​ധാ​നം ചെ​യ്ത ഋ​തു എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ തു​ട​ക്കം കു​റി​ച്ച്‌ സി​നി​മ​യി​ൽ ശ​ക്ത​മാ​യ സാ​ന്നി​ധ്യ​മാ​യി മാ​റി​യ അ​ഭി​നേ​ത്രി​യാ​ണ് റി​മ ക​ല്ലി​ങ്ക​ൽ. സ്ക്രീ​നി​ലെ ന​ല്ല ന​ടി​യെ​ന്ന​ത് പോ​ലെ ത​ന്നെ ജീ​വി​ത​ത്തി​ല്‍ ഉ​റ​ച്ച നി​ല​പാ​ടു​ക​ളു​ള്ള വ്യ​ക്തി​യു​മാ​ണ് റി​മ.

സോ​ഷ്യ​ൽ മീ​ഡി​യ​ക​ളി​ൽ സ​ജീ​വ​മാ​യ താ​രം ത​ന്‍റെ ചി​ത്ര​ങ്ങ​ളും ആ​രാ​ധ​ക​ർ​ക്കാ​യി പ​ങ്കു​വ​യ്ക്കാ​റു​ണ്ട്. ഇ​പ്പോ​ൾ റി​മ പ​ങ്കു​വ​ച്ച ചി​ത്ര​ങ്ങ​ൾ​ക്ക് വി​മ​ർ​ശ​ന​വു​മാ​യി എ​ത്തി​യി​രി​ക്കു​ക​യാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ.

സി​ഗ​ര​റ്റ് വ​ലി​ക്കു​ന്ന ചി​ത്ര​ങ്ങ​ൾ ആ​ണ് താ​രം പ​ങ്കു​വെ​ച്ചി​രി​ക്കു​ന്ന​ത്. ഷാ​ഫി ഷ​ക്കീ​ർ ആ​ണ് താ​ര​ത്തി​ന്‍റെ ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്തി​യി​രി​ക്കു​ന്ന​ത്. നി​ര​വ​ധി പേ​രാ​ണ് താ​ര​ത്തി​ന്‍റെ ചി​ത്ര​ത്തി​ന് വി​മ​ർ​ശ​ന​വു​മാ​യി എ​ത്തു​ന്ന​ത്.

ഒ​രു ലോ​ഡ് പു​ച്ഛം,നേ​ര​ത്തെ അ​റി​യാം വെ​ളി​വ് ഇ​ല്ലാ​ത്ത ആ​ളാ​ണ്, കു​ട്ടി​ക​ളെ വ​ഴി​തെ​റ്റി​ക്കു​ന്ന ഇ​ത്ത​രം ചി​ത്ര​ങ്ങ​ൾ പോ​സ്റ്റ് ചെ​യ്യാ​തി​രു​ന്നൂ​ടെ, ഞാ​ൻ ജീ​വി​ച്ചി​രി​പ്പു​ണ്ട് എ​ന്ന് നാ​ട്ടു​കാ​രെ അ​റി​യി​ക്കു​ക എ​ന്ന​ത് എ​ന്‍റെ ഒ​രു ആ​വ​ശ്യ​മാ​ണ്, കോ​ട​തി സ്വ​യം കേ​സെ​ടു​ക്കേ​ണ്ട വ​കു​പ്പി​ൽ​പെ​ടു​മോ എ​ന്നൊ​ക്കെ​യാ​ണ് വി​മ​ർ​ശ​ക​ർ ചി​ത്ര​ത്തി​ന് താ​ഴെ ക​മ​ന്‍റാ​യി കു​റി​ക്കു​ന്ന​ത്.