മ​ല​യാ​ള​ത്തി​ൽ സാ​ന്നി​ധ്യ​മ​റി​യി​ച്ച് ജോ​ൺ എ​ബ്ര​ഹാം; മൈ​ക്ക് തു​ട​ങ്ങി

11:53 AM Oct 25, 2021 | Deepika.com

ജോ​ൺ എ​ബ്ര​ഹാം എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ് മ​ല​യാ​ള​ത്തി​ൽ ചു​വ​ടു​വ​യ്ക്കു​ന്ന മൈ​ക്ക് എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് മൈ​സൂ​രു​വി​ൽ ആ​രം​ഭി​ച്ചു. വി​ഷ്ണു ശി​വ​പ്ര​സാ​ദ് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ന്‍റെ ക​ഥ ആ​ഷി​ഖ് അ​ക്ബ​ർ അ​ലി​യു​ടേ​താ​ണ്.

പു​തു​മു​ഖ​ന​ട​ൻ ര​ഞ്ജി​ത്ത് സ​ജീ​വ് ആ​ണ് ചി​ത്ര​ത്തി​ൽ നാ​യ​ക​ൻ. അ​ന​ശ്വ​ര രാ​ജ​ൻ, ജി​നു ജോ​സ​ഫ്, അ​ക്ഷ​യ് രാ​ധാ​കൃ​ഷ്ണ​ൻ, അ​ഭി​രാം, സി​നി എ​ബ്ര​ഹാം എ​ന്നി​വ​രും ചി​ത്ര​ത്തി​ലെ മ​റ്റു പ്ര​ധാ​ന വേ​ഷ​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്യു​ന്നു.

ര​ണ​ദി​വെ ഛായാ​ഗ്ര​ഹ​ണ​വും വി​വേ​ക് ഹ​ർ​ഷ​ൻ ചി​ത്ര​സം​യോ​ജ​ന​വും ര​ഥ​ൻ സം​ഗീ​ത​വും നി​ർ​വ​ഹി​ക്കു​ന്നു. മൈ​സൂ​രു, ക​ട്ട​പ്പ​ന, വൈ​ക്കം, ധ​രം​ശാ​ല തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലാ​ണ് ചി​ത്രീ​ക​ര​ണം