ഗോകുല്‍ സുരേഷും ധ്യാന്‍ ശ്രീനിവാസനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സായാഹ്ന വാർത്തകളുടെ ടീസറെത്തി. ചിത്രം സംവിധാനം ചെയ്യുന്നത് അരുണ്‍ ചന്തുവാണ്.
അജു വര്‍ഗീസ്, മകരന്ദ് ദേശ്പാണ്ഡെ തുടങ്ങിയ താരനിരയും ചിത്രത്തിലുണ്ട്. ശരത് ഷാജിയാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. പ്രശാന്ത് പിള്ളയാണ് സംഗീത വിഭാഗം കൈകാര്യം ചെയ്തിരിക്കുന്നത്.
ഗോകുലും ധ്യാനും നായകരാകുന്ന സായാഹ്നവാർത്തകൾ; ടീസർ കാണാം
09:47 AM May 24, 2019 | Deepika.com