"എ​ന്നോ​ടൊ​ത്ത് അ​ഭി​ന​യി​ക്ക​ണ​മെ​ന്ന് പ​റ​ഞ്ഞ ഒ​രേ​യൊ​രു നാ​യ​ക ന​ട​ന്‍'

03:47 PM Oct 03, 2021 | Deepika.com

ഒ​രു​പി​ടി ചി​ത്ര​ങ്ങ​ളി​ലൂ​ടെ മ​ല​യാ​ളി​ക​ളു​ടെ മ​നം​ക​വ​ർ​ന്ന ന​ടി​യാ​ണ് നി​ഖി​ല വി​മ​ൽ. ല​വ് 24*7 എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ദി​ലീ​പി​ന്‍റെ നാ​യി​ക​യാ​യി അ​ര​ങ്ങേ​റി​യ താ​രം പി​ന്നീ​ട് മ​ല​യാ​ള​ത്തി​നു പു​റ​മേ അ​ന്യ​ഭാ​ഷ​ക​ളി​ലും സാ​ന്നി​ധ്യ​മ​റി​യി​ച്ചു.

ഇ​പ്പോ​ഴി​താ, ത​ന്‍റെ ക​രി​യ​റി​നെ​ക്കു​റി​ച്ച് തു​റ​ന്നു​പ​റ​യു​ക​യാ​ണ് താ​രം. തി​ര​ക്ക​ഥ​യു​ടെ ബ​ലം നോ​ക്കി​യാ​ണ് താ​ൻ സി​നി​മ ചെ​യ്യു​ന്ന​തെ​ന്നാ​ണ് നി​ഖി​ല​യു​ടെ പ​ക്ഷം. ഇ​ന്ന​നാ​യ​ക​നൊ​പ്പം അ​ഭി​ന​യി​ക്ക​ണ​മെ​ന്ന ഒ​രു തോ​ന്ന​ല്‍ ത​നി​ക്കി​ല്ലെ​ന്നും എ​ങ്കി​ലും, ഫ​ഹ​ദ് ഫാ​സി​ലി​നൊ​പ്പം ഇ​നി​യും സി​നി​മ ചെ​യ്താ​ല്‍ കൊ​ള്ളാ​മെ​ന്ന ആ​ഗ്ര​ഹ​മു​ണ്ടെ​ന്നും ന​ടി പ​റ​യു​ന്നു. ദു​ല്‍​ഖ​ര്‍ സ​ല്‍​മാ​നും ഇ​ഷ്ട​നാ​യ​ക​ന്മാ​രു​ടെ ലി​സ്റ്റി​ലു​ണ്ട്.

"എ​ന്നോ​ടൊ​ത്ത് അ​ഭി​ന​യി​ക്ക​ണ​മെ​ന്ന് പ​റ​ഞ്ഞ ഒ​രേ​യൊ​രു നാ​യ​ക ന​ട​ന്‍ ബി​ബി​ന്‍ ചേ​ട്ട​നാ​ണ് (ബി​ബി​ന്‍ ജോ​ര്‍​ജ്). പ​ക്ഷേ എ​നി​ക്ക് മ​റ്റു സി​നി​മ​ക​ളു​ടെ തി​ര​ക്ക് കാ​ര​ണം ബി​ബി​ന്‍ ചേ​ട്ട​ന്‍റെ നാ​യി​ക​യാ​യി അ​ഭി​ന​യി​ക്കാ​ന്‍ ക​ഴി​ഞ്ഞി​ല്ല. എ​നി​ക്ക് ഭ​യ​ങ്ക​ര മെ​യി​ല്‍ ഫാ​ന്‍​സ് ഉ​ള്ള​താ​യി​ട്ടൊ​ന്നും തോ​ന്നി​യി​ട്ടി​ല്ല. എ​ന്നെ ഇ​ത്ര​യും​പേ​ര്‍ ശ്ര​ദ്ധി​ക്കു​ന്നു​ണ്ടോ എ​ന്നൊ​ന്നും ആ​ലോ​ചി​ക്കാ​റി​ല്ല.'- നി​ഖി​ല വി​മ​ല്‍ പ​റ​യു​ന്നു.