മെ​ത്തേ​ഡ് ആ​ക്ട​റ​ല്ല; സം​വി​ധാ​യ​ക​ൻ പ​റ​യു​ന്ന​ത് അ​നു​സ​രി​ക്കു​ന്നു

03:39 PM Oct 03, 2021 | Deepika.com

അ​ഭി​ന​യ​മി​ക​വ് കൊ​ണ്ട് മ​ല​യാ​ളി​ക​ൾ​ക്ക് പ്രി​യ​ങ്ക​രി​യാ​യി മാ​റി​യ ന​ടി​യാ​ണ് ഐ​ശ്വ​ര്യ ല​ക്ഷ്മി. ഞ​ണ്ടു​ക​ളു​ടെ നാ​ട്ടി​ൽ ഒ​രി​ട​വേ​ള എ​ന്ന ചി​ത്ര​ത്തി​ൽ നി​വി​ൻ പോ​ളി​യു​ടെ നാ​യി​ക​യാ​യി മ​ല​യാ​ള​സി​നി​മ​യി​ൽ അ​ര​ങ്ങേ​റി​യ ഐ​ശ്വ​ര്യ പി​ന്നീ​ട് ഹി​റ്റ് സി​നി​മ​ക​ളു​ടെ ഭാ​ഗ​മാ​യി മാ​റി.

ത​മി​ഴി​ലും തെ​ലു​ങ്കി​ലും സാ​ന്നി​ധ്യ​മ​റി​യി​ച്ച താ​ര​ത്തി​ന്‍റേ​താ​യി റി​ലീ​സി​നൊ​രു​ങ്ങു​ന്ന പു​തി​യ ചി​ത്രം അ​ർ​ച്ച​ന 31 നോ​ട്ടൗ​ട്ട് ആ​ണ്.

ഇ​പ്പോ​ഴി​താ ത​ന്‍റെ അ​ഭി​ന​യ​ത്തെ​ക്കു​റി​ച്ച് തു​റ​ന്നു​പ​റ​യു​ക​യാ​ണ് ഐ​ശ്വ​ര്യ ല​ക്ഷ്മി. ഒ​രു ആ​ക്ടിം​ഗ് വ​ർ​ക്ക്ഷോ​പ്പി​ൽ പ​ങ്കെ​ടു​ത്ത​തു​കൊ​ണ്ട് അ​ഭി​ന​യം മെ​ച്ച​പ്പെ​ടു​ത്താ​മെ​ന്ന് ത​നി​ക്ക് തോ​ന്നി​യി​ട്ടി​ല്ലെ​ന്ന് താ​രം പ​റ​യു​ന്നു. അ​ത്ത​രം വ​ർ​ക്ക്ഷോ​പ്പു​ക​ളി​ൽ താ​ൻ പ​ങ്കെ​ടു​ത്തി​ട്ടു​ണ്ടെ​ന്നും അ​വ​ർ പ​ഠി​പ്പി​ച്ചു ത​രു​ന്ന ടെ​ക്നി​ക്കു​ക​ൾ ഉ​പ​ബോ​ധ​മ​ന​സി​ന്‍റെ ത​ല​ത്തി​ലാ​ണ് ത​ന്നെ സ​ഹാ​യി​ച്ചി​ട്ടു​ള്ള​തെ​ന്നും ഐ​ശ്വ​ര്യ കൂ​ട്ടി​ച്ചേ​ർ​ത്തു.

"പ​ഠി​ച്ചു വ​യ്ക്കു​ക, അ​ത് ഏ​തെ​ങ്കി​ലും സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​യോ​ജ​ന​ക​ര​മാ​കും. അ​താ​ണ് ഞാ​ൻ മ​ന​സി​ലാ​ക്കി​യി​രി​ക്കു​ന്ന​ത്. ഞാ​നൊ​രു മെ​ത്തേ​ഡ് ആ​ക്ട​റ​ല്ല. ഒ​രു സീ​നി​ൽ സം​വി​ധാ​യ​ക​ൻ ന​ൽ​കു​ന്ന നി​ർ​ദേ​ശ​ങ്ങ​ളെ പി​ന്തു​ട​രു​ന്ന രീ​തി​യാ​ണ് എ​ന്‍റേ​ത്.'- ഐ​ശ്വ​ര്യ ല​ക്ഷ്മി പ​റ​യു​ന്നു.