+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

റി​സ​ർ​ജ​ന്‍റ് കേ​ര​ള ലോ​ണ്‍ സ്കീം ​ കൊ​ര​ട്ടി സ​ഹ​. ബാ​ങ്ക് ന​ട​പ്പി​ലാ​ക്കി

കൊ​ര​ട്ടി: പ്ര​ള​യ ദു​രി​താ​ശ്വാ​സ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കു​ടും​ബ​ശ്രീ മി​ഷ​നി​ലൂ​ടെ ഒ​രു ല​ക്ഷം രൂ​പ വ​രെ പ​ലി​ശ ര​ഹി​ത​മാ​യി കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ൾ​ക്ക് വാ​യ്പ ന​ൽ​കു​ന്ന റി​സ​ർ​ജ​ന്‍റ് കേ​ര​ള ലേ
റി​സ​ർ​ജ​ന്‍റ് കേ​ര​ള ലോ​ണ്‍ സ്കീം ​ കൊ​ര​ട്ടി  സ​ഹ​. ബാ​ങ്ക് ന​ട​പ്പി​ലാ​ക്കി
കൊ​ര​ട്ടി: പ്ര​ള​യ ദു​രി​താ​ശ്വാ​സ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കു​ടും​ബ​ശ്രീ മി​ഷ​നി​ലൂ​ടെ ഒ​രു ല​ക്ഷം രൂ​പ വ​രെ പ​ലി​ശ ര​ഹി​ത​മാ​യി കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ൾ​ക്ക് വാ​യ്പ ന​ൽ​കു​ന്ന റി​സ​ർ​ജ​ന്‍റ് കേ​ര​ള ലോ​ണ്‍ സ്കീം ​കൊ​ര​ട്ടി സ​ർവീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ന​ട​പ്പി​ലാ​ക്കി.
ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കു​മാ​രി ബാ​ല​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് വി.​ഒ. ലോ​ന​പ്പ​ൻ​മാ​സ്റ്റ​ർ അ​ധ്യ​ക്ഷ​നാ​യി. കെ.​പി. തോ​മ​സ്, ജ​യ​രാ​ജ് ആ​റ്റ​പ്പാ​ടം, എ​ൻ.​ജി സ​നി​ൽ​കു​മാ​ർ, ബേ​ബി ഉ​ണ്ണി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

വാ​ർ​ഷി​ക പൊ​തു​യോ​ഗ​വും ഗാ​ന്ധി​ജ​യ​ന്തി ദി​നാ​ച​ര​ണ​വും

കാ​ടു​കു​റ്റി:കാ​ടു​കു​റ്റി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ കു​ല​യി​ടം 10-ാം വാ​ർ​ഡി​ൽ ഉ​ല്ലാ​സ് വ​യോ​ജ​ന​ക്ല​ബി​ന്‍റെ വാ​ർ​ഷി​ക പൊ​തു​യോ​ഗം ന​ട​ന്നു.
ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഗാ​ന്ധി​ജ​യ​ന്തി​ദി​നം ശു​ചീ​ക​ര​ണ​ദി​ന​മാ​യി ആ​ച​രി​ച്ചു. വാ​ർ​ഷി​ക​വും ദി​നാ​ച​ര​ണ​വും ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം ജി​നി ആ​ന്‍റ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു. ക്ല​ബ് പ്ര​സി​ഡ​ന്‍റ് പൗ​ലോ​സ് ആ​ല​ങ്ങാ​ട​ൻ അ​ധ്യ​ക്ഷ​നാ​യി. ശു​ചീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വാ​ർ​ഡി​ലെ എ​ല്ലാ കാ​ന​ക​ളും പാ​ത​യോ​ര​ങ്ങ​ളും വൃ​ത്തി​യാ​ക്കി.