തൃശൂർ: ശനിയാഴ്ച വീണ്ടും പ്രവൃത്തി ദിവസമാക്കുന്നതിനെതിരേ ഫെഡറേഷൻ ഓഫ് ഹയർ സെക്കൻഡറി സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.
എഎച്ച്എസ്ടി സംസ്ഥാന സെ ക്രട്ടറി കെ.കെ. വർഗീസ് ഉദ്ഘാടനം ചെയ്തു. ജില്ലാ ചെയർമാൻ ഡോ. മഹേഷ് ബാബു അധ്യക്ഷനായി. ഫെഡറേഷൻ കണ്‍വീനർ സന്തോഷ് ടി. ഇമ്മട്ടി, സുനിത നായർ, പി.ഡി.ആന്റോ, നീൽ ടോം, വേണുഗോപാലൻ,സാലിഹ്, ബാബു ജോസ്, റെജോ ജോസ് എന്നിവർ പ്രസംഗിച്ചു.