+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യൂ​ത്ത് ലീ​ഗ് യു​വ​ജ​ന യാ​ത്ര: ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു

മീ​ന​ങ്ങാ​ടി: ഡി​സം​ബ​ർ മൂ​ന്നി​ന് ജി​ല്ല​യി​ലെ​ത്തു​ന്ന മു​സ്ലിം യൂ​ത്ത് ലീ​ഗ് യു​വ​ജ​ന യാ​ത്ര​യി​ലെ സ്ഥി​രാം​ഗ​ങ്ങ​ൾ​ക്കു​ള്ള ര​ജി​സ്ട്രേ​ഷ​ൻ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം അം​ജ​ദ് ഫൈ​സി​യെ ചേ​ർ​ത്തു ജി​ല്
യൂ​ത്ത് ലീ​ഗ്  യു​വ​ജ​ന യാ​ത്ര:  ര​ജി​സ്ട്രേ​ഷ​ൻ  ആ​രം​ഭി​ച്ചു
മീ​ന​ങ്ങാ​ടി: ഡി​സം​ബ​ർ മൂ​ന്നി​ന് ജി​ല്ല​യി​ലെ​ത്തു​ന്ന മു​സ്ലിം യൂ​ത്ത് ലീ​ഗ് യു​വ​ജ​ന യാ​ത്ര​യി​ലെ സ്ഥി​രാം​ഗ​ങ്ങ​ൾ​ക്കു​ള്ള ര​ജി​സ്ട്രേ​ഷ​ൻ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം അം​ജ​ദ് ഫൈ​സി​യെ ചേ​ർ​ത്തു ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ. ​ഹാ​രി​സ് നി​ർ​വ​ഹി​ച്ചു.
വ​ർ​ഗീ​യ മു​ക്ത ഭാ​ര​തം, അ​ക്ര​മ ര​ഹി​ത കേ​ര​ളം എ​ന്ന പ്ര​മേ​യ​ത്തി​ൽ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് സ​യ്യി​ദ് മു​ന​വ​റ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ ന​യി​ക്കു​ന്ന യാ​ത്ര ന​വം​ബ​ർ 24ന് ​കാ​സ​ർ​ഗോ​ഡ് നി​ന്നും ആ​രം​ഭി​ച്ച് ഡി​സം​ബ​ർ 24ന് ​തി​രു​വ​ന​ന്ത​പു​ര​ത്ത് സ​മാ​പി​ക്കും.
ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​കെ. ഹാ​രി​ഫ്, എം​എ​സ്എ​ഫ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​പി. ന​വാ​സ്, ജി​ല്ലാ യൂ​ത്ത് ലീ​ഗ് ഭാ​ര​വാ​ഹി​ക​ളാ​യ ഷ​മീം പാ​റ​ക്ക​ണ്ടി, പി.​കെ. സ​ലാം, സൈ​ത​ല​വി ഹാ​ജി, ടി.​എം. ഹൈ​റു​ദ്ദീ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.