പുൽപ്പള്ളി: ദേശീയ അധ്യാപക അവാർഡ് ജേതാവ് സി.കെ. ഹൈദ്രോസിന് പെരിക്കല്ലൂർ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെയും സംയുക്ത ഓട്ടോറിക്ഷാ തൊഴിലാളികളുടെയും നേതൃത്വത്തിൽ പെരിക്കല്ലൂർ ടൗണിൽ സ്വീകരണം നൽകി. വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് പി.കെ. ജോണി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശിവരാമൻ പാറക്കുഴി, കെ. സുനിൽ, അബ്ബാസ്, വിജി എന്നിവർ പ്രസംഗിച്ചു
കൽപ്പറ്റ: പത്തു വരെ നടത്തുന്ന ലോക ബഹിരാകാശവാരാഘോഷത്തിന്റെ ഭാഗമായി എസ്കെഎംജെ ഹയർ സെക്കൻഡറി സ്കൂളിൽ തിരുവനന്തപുരം ഐഎസ്ആർഓയിലെ ശാസ്ത്രജ്ഞൻ ഷാജഹാനു സ്വീകരണം നൽകി. പിടിഎ പ്രസിഡന്റ് പി.സി. നൗഷാദ് അധ്യക്ഷത വഹിച്ചു.
നഗരസഭ കൗണ്‍സിലർ റഷീദ് പൊന്നാടയണിയിച്ചു. എ.കെ. ഷിബു, എം.കെ. അനിൽകുമാർ, സുധാറാണി, എം.പി. കൃഷ്ണകുമാർ, ഷാജുകുമാർ, എ.ഡി. പ്രവീണ്‍ , പി.എ. അനിത, എം.വി. ഷജി എന്നിവർ പ്രസംഗിച്ചു.