+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​സ്ക​റ്റി​ൽ കാ​റ​പ​ക​ട​ത്തി​ൽ മ​രി​ച്ചു

പെ​രു​ന്പി​ലാ​വ്: മ​സ്ക​റ്റി​ൽ​വ​ച്ച് കാ​റ​പ​ട​ത്തി​ൽ മ​രി​ച്ചു. കു​മ​ര​നെ​ല്ലൂ​ർ വേ​രം​പു​ലാ​ക്ക​ൽ മു​ഹ​മ്മ​ദ് (70) ആ​ണ് മ​രി​ച്ച​ത്. 40 വ​ർ​ഷ​മാ​യി വി​ദേ​ശ​ത്ത് ജോ​ലി ചെ​യ്തി​രു​ന്ന മു​ഹ​മ്മ​ദ് ജോ
മ​സ്ക​റ്റി​ൽ കാ​റ​പ​ക​ട​ത്തി​ൽ മ​രി​ച്ചു
പെ​രു​ന്പി​ലാ​വ്: മ​സ്ക​റ്റി​ൽ​വ​ച്ച് കാ​റ​പ​ട​ത്തി​ൽ മ​രി​ച്ചു. കു​മ​ര​നെ​ല്ലൂ​ർ വേ​രം​പു​ലാ​ക്ക​ൽ മു​ഹ​മ്മ​ദ് (70) ആ​ണ് മ​രി​ച്ച​ത്. 40 വ​ർ​ഷ​മാ​യി വി​ദേ​ശ​ത്ത് ജോ​ലി ചെ​യ്തി​രു​ന്ന മു​ഹ​മ്മ​ദ് ജോ​ലി​സ്ഥ​ല​ത്തു​നി​ന്ന് താ​മ​സ​സ്ഥ​ല​ത്തേ​ക്ക് സൈ​ക്കി​ളി​ൽ പോ​കു​ന്പോ​ഴാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. മൃ​ത​ദേ​ഹം പി​ന്നീ​ട് നാ​ട്ടി​ലെ​ത്തി​ക്കും. ഭാ​ര്യ: ന​ഫീ​സ.