"എ​ന്‍റെ ജീ​വി​ത​ത്തി​ൽ വ​ഴി​തി​രി​വ് ഉ​ണ്ടാ​ക്കി​യ ദി​വ​സം'; കു​റി​പ്പു​മാ​യി ശെ​ന്തി​ല്‍

08:11 PM Sep 28, 2021 | Deepika.com

ക​ലാ​ഭ​വ​ന്‍ മ​ണി​യു​ടെ ജീ​വി​ത​ക​ഥ പ​റ​ഞ്ഞ ചാ​ല​ക്കു​ടി​ക്കാ​ര​ന്‍ ച​ങ്ങാ​തി എ​ന്ന സി​നി​മ​യി​ലൂ​ടെ​യാ​ണ് ന​ട​ൻ സെ​ന്തി​ല്‍ കൃ​ഷ്ണ ശ്ര​ദ്ധേ​യ​നാ​യ​ത്. സി​നി​മ പു​റ​ത്തി​റ​ങ്ങി മൂ​ന്ന് വ​ര്‍​ഷം തി​ക​യു​ന്ന​തി​ന്‍റെ സ​ന്തോ​ഷം പ​ങ്കു​വ​ച്ചി​രി​ക്കു​ക​യാ​ണ് താ​രം ഇ​പ്പോ​ള്‍. സെ​പ്റ്റം​ബ​ര്‍ 28 ത​ന്‍റെ ജീ​വി​ത​ത്തി​ല്‍ ഒ​രു വ​ലി​യ വ​ഴി​തി​രി​വ് ഉ​ണ്ടാ​ക്കി​യ ദി​വ​സം എ​ന്നാ​ണ് ശെ​ന്തി​ല്‍ ഫേ​സ്ബു​ക്കി​ല്‍ കു​റി​ച്ചി​രി​ക്കു​ന്ന​ത്.

പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം

സെ​പ്റ്റം​ബ​ർ 28 എ​ന്‍റെ ജീ​വി​ത​ത്തി​ൽ ഒ​രു വ​ലി​യ വ​ഴി​തി​രി​വ് ഉ​ണ്ടാ​ക്കി​യ ദി​വ​സം.. സി​നി​മ എ​ന്ന എ​ന്റെ സ്വ​പ്ന​ങ്ങ​ൾ​ക്ക് ചാ​ല​ക്കു​ടി​ക്കാ​ര​ൻ ച​ങ്ങാ​തി എ​ന്ന മ​ണി​ച്ചേ​ട്ട​ന്‍റെ ക​ഥ​പ​റ​യു​ന്ന സി​നി​മ​യി​ലൂ​ടെ എ​ന്നെ മ​ല​യാ​ള സി​നി​മ ലോ​ക​ത്തേ​യ്ക്ക് കൈ​പി​ടി​ച്ചു​യ​ത്തി​യ എ​ന്‍റെ സ്വ​ന്തം വി​ന​യ​ൻ സാ​റി​നെ ഈ ​നി​മി​ഷ​ത്തി​ൽ ഞാ​ൻ ന​ന്ദി​യോ​ടെ സ്മ​രി​ക്കു​ന്നു... ഒ​പ്പം എ​ന്നി​ലെ ക​ലാ​കാ​ര​നെ പ്രോ​ത്സാ​ഹി​പ്പി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന എ​ന്റെ ഗു​രു​നാ​ഥ​ൻ​മാ​ർ​ക്കും.

ഏ​തോ ഒ​രു ലോ​ക​ത്തി​രു​ന്നു എ​ന്നെ അ​നു​ഗ്ര​ഹി​ക്കു​ന്ന എ​ന്‍റെ അ​ച്ഛ​ൻ.​എ​ന്‍റെ ഉ​യ​ർ​ച്ച​യി​ലും വീ​ഴ്ച​യി​ലും എ​ന്നെ എ​ന്നും ചേ​ർ​ത്ത് നി​ർ​ത്തി​യി​ട്ടു​ള്ള എ​ന്‍റെ അ​മ്മ, ഭാ​ര്യ, ചേ​ട്ട​ന്മാ​ർ. ബ​ന്ധു​ക്ക​ൾ, ച​ങ്ക് സു​ഹൃ​ത്തു​ക്ക​ൾ. എ​ന്‍റെ നാ​ട്ടു​കാ​ർ.​ചാ​ല​ക്കു​ടി​ക്കാ​ര​ൻ ച​ങ്ങാ​തി സി​നി​മ​യു​ടെ പോ​സ്റ്റ​ർ ഒ​ട്ടി​ച്ചും എ​ന്റെ ഒ​പ്പം നി​ന്ന എ​നി​ക്ക​റി​യാ​വു​ന്ന​തും ഞാ​ൻ അ​റി​യാ​ത്ത​തു​മാ​യ് സു​ഹൃ​ത്തു​ക്ക​ൾ.

റീ​ലി​സി​ങ് ദി​വ​സം ഫ്ലെ​ക്സ് വെ​ച്ചും സി​നി​മ​ക ക​ണ്ടും അ​ഭി​പ്രാ​യ​ങ്ങ​ൾ അ​റി​യി​ച്ചും എ​നി​ക്ക് വേ​ണ്ട പ്രോ​ത്സാ​ഹ​നം ത​ന്ന ഒ​രു​പാ​ട് സു​ഹൃ​ത്തു​ക്ക​ൾ, മി​മി​ക്രി, സീ​രി​യ​ൽ സി​നി​മ രം​ഗ​ത്തെ ക​ലാ​കാ​ര​ന്മാ​രാ​യ സു​ഹൃ​ത്തു​ക്ക​ൾ, ലൊ​ക്കേ​ഷ​നി​ൽ രാ​വി​ലെ ചെ​ല്ലു​മ്പോ​ൾ ചി​രി​ച്ച മു​ഖ​വു​മാ​യി ചൂ​ട് ചാ​യ​ത​രു​ന്ന പ്രോ​ഡ​ക്ഷ​നി​ലെ എ​ന്റെ അ​നു​ജ​ന​മാ​ര്, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ​മാ​ർ,പ്രൊ​ഡ്യൂ​സ​ർ,മേ​ക്ക​പ്പ്, കോ​സ്റ്റും, ആ​ർ​ട്ട്‌, യൂ​ണി​റ്റ്,ക്യാ​മ​റ ഡി​പ്പാ​ർ​ട്മെ​ന്റ് ,സ്ക്രി​പ്റ്റ് റൈ​റ്റ്ർ, കോ​റി​യി​ഗ്രാ​ഫ​ർ, എ​ഡി​റ്റ​ർ സാ​ഹ​സം​വി​ധാ​യ​ക​ർ, ഡ്രൈ​വേ​ഴ്സ്,PRO വ​ർ​ക്കേ​ഴ്സ്,എ​ന്റെ സ​ഹ​പ്ര​വ​ർ​ത്ത​ക​രാ​യ ആ​ർ​ട്ടി​സ്റ്റു​ക​ൾ.

എ​ന്റെ തെ​റ്റു​കു​റ്റ​ങ്ങ​ൾ ക​ണ്ട് എ​ന്നെ എ​ന്നും സ്നേ​ഹി​കു​ക​യും പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ചെ​യ്യു​ന്ന​എ​ന്റെ പ്രി​യ​പ്പെ​ട്ട പ്രേ​ക്ഷ്‌​ക​ർ.​എ​ല്ലാ​വ​രെ​യും ചാ​ല​ക്കു​ടി​ക്കാ​ര​ൻ ച​ങ്ങാ​തി റി​ലീ​സാ​യി​ട്ടു 3വ​ർ​ഷ​ങ്ങ​ൾ തി​ക​യു​ന്ന ഈ ​അ​വ​സ​ര​ത്തി​ൽ ഞാ​ൻ ന​ന്ദി​യോ​ടെ ഓ​ർ​മി​ക്കു​ന്നു... ഇ​നി​യു​ള്ള എ​ന്റെ ക​ലാ ജീ​വി​ത​ത്തി​ലും നി​ങ്ങ​ളു​ടെ സ്നേ​ഹ​വും സ​പ്പോ​ർ​ട്ടും പ്ര​തീ​ക്ഷി​ച്ചു​കൊ​ണ്ട്
സ്വ​ന്തം
ശെ​ന്തി​ൽ കൃ​ഷ്ണ ❤