പന്നൂർ: ഗാന്ധിജയന്തിയോടനു ബന്ധിച്ച് നവജ്യോതി ലൈബ്രറി ആൻഡ് റീഡിംഗ് റൂമിന്റെ ആഭിമുഖ്യത്തിൽ പന്നൂർ എൻഎസ്എസ് യുപി സ്കൂളിൽ ഗാന്ധി സ്മൃതി നടത്തി.
മുൻ എഇഒ എം.എം. മാത്യു ഉദ്ഘാടനം ചെയ്തു.
ലൈബ്രറി പ്രസിഡന്റ് പി.എസ്. സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു.
സ്കൂൾ ഹെഡ്മിസ്ട്രസ് ശോഭ കെ. നായർ എം.ജി. യൂണിവേഴ്സിറ്റിയിൽനിന്ന് എംഎ ഇക്കണോമിക്സിൽ ആറാം റാങ്ക് നേടിയ ജിമി ജോയിയെ ഉപഹാരം നൽകി അനുമോദിച്ചു. എം.എസ്. നാരായണൻനായർ, ജസ്റ്റിൻ വർഗീസ്, എൻ.ഷൈലേഷ് തുടങ്ങിയവർ പ്രസംഗിച്ചു.