+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​ര​നെ ഓ​ട്ടോ ഇ​ടി​ച്ചു​വീ​ഴ്ത്തി

തൊ​ടു​പു​ഴ മൂപ്പിൽകടവ് മങ്ങാ ട്ട ുകവല ബൈപാസിൽ സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​ര​നെ ഇ​ടി​ച്ചു വീ​ഴ്ത്തിയ ശേ​ഷം ഓ​ട്ടോ ഡ്രൈ​വ​ർ ക​ട​ന്നു​പോ​യ​താ​യി പ​രാ​തി. ഇ​ന്ന​ലെ വൈ​കു​ന്നേ​രം ആ​റി​നാ​ണ് സം​ഭ​വം. റ
സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​ര​നെ  ഓ​ട്ടോ ഇ​ടി​ച്ചു​വീ​ഴ്ത്തി
തൊ​ടു​പു​ഴ മൂപ്പിൽകടവ് - മങ്ങാ ട്ട ുകവല ബൈപാസിൽ സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​ര​നെ ഇ​ടി​ച്ചു വീ​ഴ്ത്തിയ ശേ​ഷം ഓ​ട്ടോ ഡ്രൈ​വ​ർ ക​ട​ന്നു​പോ​യ​താ​യി പ​രാ​തി.
ഇ​ന്ന​ലെ വൈ​കു​ന്നേ​രം ആ​റി​നാ​ണ് സം​ഭ​വം. റോ​ഡി​ൽ വീ​ണു​കി​ട​ന്ന സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​ര​നെ എ​ഴു​ന്നേ​ൽ​ക്കാ​ൻ ഓ​ട്ടോ ഡ്രൈ​വ​ർ സ​ഹാ​യി​ച്ചു. സ്കൂ​ട്ട​ർ റോ​ഡ​രി​കി​ലേ​ക്ക് ഒ​തു​ക്കി​വ​യ്ക്കാ​ൻ സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​ര​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ഓ​ട്ടോ ഡ്രൈ​വ​ർ ക​ട​ന്നു ക​ള​യു​ക​യാ​യി​രു​ന്നു. സ്കൂ​ട്ട​റി​ന് ത​ക​രാ​ർ സം​ഭ​വി​ച്ചി​രു​ന്നു. സ​മീ​പ​ത്തു​ള്ള സി​സി ടി​വി കാ​മ​റ​ക​ളി​ൽ നി​ന്നും ഓ​ട്ടോ ഡ്രൈ​വ​റെ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മം പോ​ലീ​സ് ആ​രം​ഭി​ച്ചു. തൊ​ടു​പു​ഴ​യി​ൽ അ​പ​ക​ട​ത്തി​ന് ശേ​ഷം വാ​ഹ​ന​ങ്ങ​ൾ നി​ർ​ത്താ​തെ പോ​കു​ന്ന സം​ഭ​വ​ങ്ങ​ൾ വ​ർ​ധി​ച്ചു​വ​രു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. മ​ദ്യ​പി​ച്ചു അ​പ​ക​ടം ഉ​ണ്ടാ​ക്കു​ന്ന​വ​രാ​ണ് പ​ല​പ്പോ​ഴും ക​ട​ന്നു പോ​കു​ന്ന​ത്.