+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക്വി​സ് മ​ത്സ​രം ന​ട​ത്തി

മൂ​ല​മ​റ്റം: പ്രീ​മി​യ​ർ സ്കൂ​ൾ ട്രെ​യി​നിം​ഗ് പ്രോ​ഗ്രാ​മി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മ​ഹാ​ത്മ ക്വി​സ്മ​ത്സ​രം ന​ട​ത്തി. റോ​യി ജെ. ​ക​ല്ല​റ​ങ്ങാ​ട്ട് മ​ത്സ​രം ന​യി​ച്ചു. ആ​ൽ​ബി​ൻ സി​ബി, അ​ർ​ച്ച​ന ജ
ക്വി​സ് മ​ത്സ​രം ന​ട​ത്തി
മൂ​ല​മ​റ്റം: പ്രീ​മി​യ​ർ സ്കൂ​ൾ ട്രെ​യി​നിം​ഗ് പ്രോ​ഗ്രാ​മി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മ​ഹാ​ത്മ ക്വി​സ്മ​ത്സ​രം ന​ട​ത്തി.
റോ​യി ജെ. ​ക​ല്ല​റ​ങ്ങാ​ട്ട് മ​ത്സ​രം ന​യി​ച്ചു. ആ​ൽ​ബി​ൻ സി​ബി, അ​ർ​ച്ച​ന ജയിം​സ്, ആ​ദി​ത്യ കൃ​ഷ്ണ എ​ന്നി​വ​ർ യ​ഥാ​ക്ര​മം ആ​ദ്യ മൂ​ന്ന് സ്ഥാ​ന​ങ്ങ​ൾ നേ​ടി. റോ​ഷി അ​ഗ​സ്റ്റി​ൻ എം​എ​ൽ​എ സ​മ്മാ​ന​വി​ത​ര​ണം ന​ട​ത്തി. 13-ാം ബാ​ച്ചി​ലെ പ്ര​വേ​ശ​ന പ​രീ​ക്ഷ​യി​ൽ ജേ​താ​ക്ക​ളാ​യ ശി​വാ​നി അ​നീ​ഷ്, നി​ര​ഞ്ജ​ൻ മ​നോ​ജ്, ആ​ൽ​ബി​ൻ സി​ബി എ​ന്നി​വ​ർ​ക്കും ഉ​പ​ഹാ​ര​ങ്ങ​ൾ ന​ൽ​കി. സി.​ജെ. ജോ​സ്, ജാ​സ്മി​ൻ ജോ​സ് എ​ന്നി​വ​ർ ക്ലാ​സ് ന​യി​ച്ചു.