+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ വീ​ണ്ടും വാ​ഹ​നമോ​ഷ​ണം

കാ​ഞ്ഞ​ങ്ങാ​ട്: റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ വീ​ണ്ടും വാ​ഹ​ന മോ​ഷ​ണം. മ​ടി​ക്കൈ പെ​രി​യാ​ങ്കോ​ട്ടെ ഉ​മേ​ശ​ന്‍റെ കെ​എ​ല്‍ 13 ആ​ര്‍ 265 ന​മ്പ​ര്‍ സ്‌​കൂ​ട്ടി​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം മോ​ഷ​ണം പോ​യ​ത്. ക​ഴി
റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍  വീ​ണ്ടും വാ​ഹ​നമോ​ഷ​ണം
കാ​ഞ്ഞ​ങ്ങാ​ട്: റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ വീ​ണ്ടും വാ​ഹ​ന മോ​ഷ​ണം. മ​ടി​ക്കൈ പെ​രി​യാ​ങ്കോ​ട്ടെ ഉ​മേ​ശ​ന്‍റെ കെ​എ​ല്‍ 13 ആ​ര്‍ 265 ന​മ്പ​ര്‍ സ്‌​കൂ​ട്ടി​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം മോ​ഷ​ണം പോ​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ റെ​യി​ല്‍​വേ സ്റ്റേ​ഷ​ന്‍ പാ​ര്‍​ക്കിം​ഗ് സ്ഥ​ല​ത്ത് സ്‌​കൂ​ട്ടി വ​ച്ച് മം​ഗ​ലാ​പു​ര​ത്തേ​ക്ക് പോ​യ ഉ​മേ​ശ​ന്‍ വൈ​കു​ന്നേ​രം തി​രി​ച്ചെ​ത്തി​യ​പ്പോ​ഴാ​ണ് സ്‌​കൂ​ട്ട​ർ കാ​ണാ​താ​യ​താ​യി അ​റി​യു​ന്ന​ത്.​

ഹൊ​സ്ദു​ര്‍​ഗ് പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി. ഒ​രു മാ​സം മു​മ്പ് നി​ത്യാ​ന​ന്ദ ആ​ശ്ര​മ​ത്തി​ന് സ​മീ​പ​ത്തെ കെ.​വി. സു​കു​മാ​ര​ന്‍റെ കെ​എ​ല്‍ 60-3218 ന​മ്പ​ര്‍ ബൈ​ക്കും ഇ​വി​ടെ നി​ന്നും കാ​ണാ​താ​യി​രു​ന്നു. റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ലെ പാ​ര്‍​ക്കിം​ഗ് ഏ​രി​യ​യി​ല്‍ വാ​ഹ​ന ക​വ​ർ​ച്ച പ​തി​വാ​യി​രി​ക്കു​ക​യാ​ണ്.