+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ത​ട്ടി​ക്കൊ​ണ്ടുപോ​കാ​ന്‍ ശ്ര​മം

കാ​ഞ്ഞ​ങ്ങാ​ട്: ക​ഴി​ഞ്ഞദി​വ​സം വൈ​കു​ന്നേ​രം മ​ടി​യ​ൻ ജം​ഗ്ഷ​നി​ൽ വ​ച്ച് പ​ത്തോ​ളം പേ​ർ ചേ​ർ​ന്ന് ത​ട്ടി​ക്കൊ​ണ്ടുപോ​കാ​ൻ ശ്ര​മം. മ​ടി​യ​ൻ കു​ന്നു​മ്മ​ൽ അ​ന്തു​മാ​യി​യു​ടെ മ​ക​ൻ ഇ​സ്മാ​യി​ലി​നെ​യാ​ണ്
ത​ട്ടി​ക്കൊ​ണ്ടുപോ​കാ​ന്‍ ശ്ര​മം
കാ​ഞ്ഞ​ങ്ങാ​ട്: ക​ഴി​ഞ്ഞദി​വ​സം വൈ​കു​ന്നേ​രം മ​ടി​യ​ൻ ജം​ഗ്ഷ​നി​ൽ വ​ച്ച് പ​ത്തോ​ളം പേ​ർ ചേ​ർ​ന്ന് ത​ട്ടി​ക്കൊ​ണ്ടുപോ​കാ​ൻ ശ്ര​മം. മ​ടി​യ​ൻ കു​ന്നു​മ്മ​ൽ അ​ന്തു​മാ​യി​യു​ടെ മ​ക​ൻ ഇ​സ്മാ​യി​ലി​നെ​യാ​ണ് ത​ട്ടി​ക്കൊ​ണ്ടു പോ​കാ​ൻ ശ്ര​മി​ച്ച​ത്. ഓ​ട്ടോ​യി​ൽ ബ​ല​മാ​യി പി​ടി​ച്ചു ക​യ​റ്റി തൊ​ട്ട​പ്പു​റ​ത്ത് നി​ർ​ത്തി​യി​ട്ട കാ​റി​ൽ ക​യ​റ്റിക്കൊ​ണ്ടുപോ​കാ​ൻ ആ​യി​രു​ന്നു ശ്ര​മം.

പി​ടി​വ​ലി​യി​ൽ ശ​രീ​ര​മാ​സ​ക​ലം മു​റി​വേ​റ്റി​ട്ടുണ്ട്. ബേ​ക്ക​ൽ ഇ​ല്യാ​സ് ന​ഗ​റി​ലെ കാ​ലി​യ മു​ഹ​മ്മ​ദി​ന്‍റെ മ​ക​ൻ നി​സാ​മു​ദ്ദീ​ന്‍, മു​ഹ​മ്മ​ദ്‌, മു​സ്ത​ഫ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ത​ട്ടി​ക്കൊ​ണ്ടു പോ​കാ​ൻ ശ്ര​മി​ച്ച​ത്.