+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സീ​നി​യ​ർ സി​റ്റി​സ​ൺ​സ് ഫോ​റം നി​വേ​ദ​നം ന​ൽ​കി

രാ​ജ​പു​രം: വ​യോ​ജ​ന​ങ്ങ​ളു​ടെ അ​ടി​യ​ന്ത​ര ആ​വ​ശ്യ​ങ്ങ​ൾ സ​ർ​ക്കാ​രി​ന്‍റെ ശ്ര​ദ്ധ​യി​ൽ കൊ​ണ്ടു​വ​രു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി മു​ഖ്യ​മ​ന്ത്രി​ക്ക് ക​ള്ളാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മു​ഖേ​ന നി​വേ​ദ​നം ന​
സീ​നി​യ​ർ സി​റ്റി​സ​ൺ​സ്  ഫോ​റം നി​വേ​ദ​നം ന​ൽ​കി
രാ​ജ​പു​രം: വ​യോ​ജ​ന​ങ്ങ​ളു​ടെ അ​ടി​യ​ന്ത​ര ആ​വ​ശ്യ​ങ്ങ​ൾ സ​ർ​ക്കാ​രി​ന്‍റെ ശ്ര​ദ്ധ​യി​ൽ കൊ​ണ്ടു​വ​രു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി മു​ഖ്യ​മ​ന്ത്രി​ക്ക് ക​ള്ളാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മു​ഖേ​ന നി​വേ​ദ​നം ന​ൽ​കു​ന്ന​തി​നാ​യി സീ​നി​യ​ർ സി​റ്റി​സ​ൺ​സ് ഫോ​റം ക​ള്ളാ​ർ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നി​വേ​ദ​നം പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്ക് എ. ​ദാ​മോ​ദ​ര​നെ കൈ​മാ​റി. ജി​ല്ലാ​ക​മ്മി​റ്റി അം​ഗം എം.​ജെ. ലൂ​ക്കോ​സ് മു​ള​വ​നാ​ൽ, ജോ​ൺ പ്ലാ​ച്ചേ​രി​യി​ൽ, ഏ​ബ്ര​ഹാം ഒ​ര​പ്പാ​ങ്ക​ൽ, ജോ​സ് നി​ര​പ്പേ​ൽ, തോ​മ​സ് വ​ട​ക്കേ​മു​ണ്ടാ​നി​യി​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് നി​വേ​ദ​നം കൈ​മാ​റി​യ​ത്.