+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നാ​ട​കോ​ത്സ​വം ന​വം​ബ​ര്‍ 18 മു​ത​ല്‍

കാ​ഞ്ഞ​ങ്ങാ​ട്: ആ​ര്‍​ട്ട് ഫോ​റം കാ​ഞ്ഞ​ങ്ങാ​ട് ആ​റാ​മ​ത് നാ​ട​കോ​ത്സ​വം ന​വം​ബ​ര്‍ 18 മു​ത​ല്‍ 22 വ​രെ ന​ട​ക്കും. ച​ങ്ങ​മ്പു​ഴ ക​ലാ​കാ​യി​ക വേ​ദി​യു​ടെ ന​ഗ്ന​നാ​യ ത​മ്പു​രാ​ന്‍, നെ​രൂ​ദ ന​ട​ക്കാ​വി​ന
നാ​ട​കോ​ത്സ​വം  ന​വം​ബ​ര്‍ 18 മു​ത​ല്‍
കാ​ഞ്ഞ​ങ്ങാ​ട്: ആ​ര്‍​ട്ട് ഫോ​റം കാ​ഞ്ഞ​ങ്ങാ​ട് ആ​റാ​മ​ത് നാ​ട​കോ​ത്സ​വം ന​വം​ബ​ര്‍ 18 മു​ത​ല്‍ 22 വ​രെ ന​ട​ക്കും. ച​ങ്ങ​മ്പു​ഴ ക​ലാ​കാ​യി​ക വേ​ദി​യു​ടെ ന​ഗ്ന​നാ​യ ത​മ്പു​രാ​ന്‍, നെ​രൂ​ദ ന​ട​ക്കാ​വി​ന്‍റെ പ​ന്തി​രു​കു​ലം തു​ട​ങ്ങി​യ അ​മേ​ച്വ​ര്‍ നാ​ട​ക​ങ്ങ​ള്‍​ക്ക് പു​റ​മെ കാ​യം​കു​ളം ദേ​വ ക​മ്മ്യൂ​ണി​ക്കേ​ഷ​ന്‍റെ ഇ​മ്മി​ണി​വ​ല്യ ഒ​ന്ന്, ഓ​ച്ചി​റ നാ​ട​ക​രം​ഗ​ത്തി​ന്‍റെ ഇ​വ​ന്‍ നാ​യി​ക, തി​രു​വ​ന​ന്ത​പു​രം സം​സ്‌​കൃ​തി​യു​ടെ വൈ​റ​സ് തു​ട​ങ്ങി​യ നാ​ട​ക​ങ്ങ​ളും അ​ര​ങ്ങി​ലെ​ത്തും.