+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കു​ടും​ബ​സം​ഗ​മം ഇ​ന്ന്

നീ​ലേ​ശ്വ​രം: കേ​ര​ള ഇ​ല​ക്ട്രി​ക്ക​ൽ വ​യ​ർ​മെ​ൻ ആ​ൻ​ഡ് സൂ​പ്പ​ർ​വൈ​സേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ൻ നീ​ലേ​ശ്വ​രം യൂ​ണി​റ്റ് കു​ടും​ബ​സം​ഗ​മം ഇ​ന്ന് പ​ട​ന്ന​ക്കാ​ട് ബേ​ക്ക​ൽ ക്ല​ബി​ൽ ചേ​രും. രാ​വി​ലെ ഒ​ന്പ​തി
കു​ടും​ബ​സം​ഗ​മം ഇ​ന്ന്
നീ​ലേ​ശ്വ​രം: കേ​ര​ള ഇ​ല​ക്ട്രി​ക്ക​ൽ വ​യ​ർ​മെ​ൻ ആ​ൻ​ഡ് സൂ​പ്പ​ർ​വൈ​സേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ൻ നീ​ലേ​ശ്വ​രം യൂ​ണി​റ്റ് കു​ടും​ബ​സം​ഗ​മം ഇ​ന്ന് പ​ട​ന്ന​ക്കാ​ട് ബേ​ക്ക​ൽ ക്ല​ബി​ൽ ചേ​രും. രാ​വി​ലെ ഒ​ന്പ​തി​നു കേ​ര​ള-​കേ​ന്ദ്ര​സ​ർ​വ​ക​ലാ​ശാ​ല പ​രീ​ക്ഷാ ക​ൺ​ട്രോ​ള​ർ ഡോ.​എം.​മു​ര​ളീ​ധ​ര​ൻ ന​മ്പ്യാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് പി.​ത​മ്പാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. 60 ക​ഴി​ഞ്ഞ യൂ​ണി​റ്റ് അം​ഗ​ങ്ങ​ളെ അ​നു​മോ​ദി​ക്കു​മെ​ന്നും അം​ഗ​ങ്ങ​ളു​ടെ മ​ക്ക​ളി​ൽ ഉ​ന്ന​ത വി​ജ​യി​ക​ളെ അ​നു​മോ​ദി​ക്കു​മെ​ന്നും സെ​ക്ര​ട്ട​റി എ.​എ​സ്.​രാ​ജേ​ഷ് അ​റി​യി​ച്ചു. ക​ലാ​പ​രി​പാ​ടി​ക​ളു​മു​ണ്ടാ​കും.