+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ലീ​ഡ​ർ കെ. ​ക​രു​ണാ​ക​ര​ന്‍റെ ജ​ന്മ​ശ​താ​ബ്ദി ആ​ഘോ​ഷി​ച്ചു

ചെ​റു​വ​ത്തൂ​ർ: ശ​ബ​രി​മ​ല​യി​ലെ പ്ര​തി​ഷ്ഠ​യെ​ന്തെ​ന്ന് അ​റി​ഞ്ഞി​ട്ട് വേ​ണ്ടേ സം​സ്‌​ഥാ​നം ഭ​രി​ക്കു​ന്ന മു​ഖ്യ​മ​ന്ത്രി മു​ഴു​വ​ൻ സ്ത്രീ​ക​ൾ​ക്കും ഉ​ട​ൻ പ്ര​വേ​ശ​നം ന​ൽ​ക​ണ​മെ​ന്ന് പ​റ​യാ​നെ​ന്ന് ക
ലീ​ഡ​ർ കെ. ​ക​രു​ണാ​ക​ര​ന്‍റെ  ജ​ന്മ​ശ​താ​ബ്ദി ആ​ഘോ​ഷി​ച്ചു
ചെ​റു​വ​ത്തൂ​ർ: ശ​ബ​രി​മ​ല​യി​ലെ പ്ര​തി​ഷ്ഠ​യെ​ന്തെ​ന്ന് അ​റി​ഞ്ഞി​ട്ട് വേ​ണ്ടേ സം​സ്‌​ഥാ​നം ഭ​രി​ക്കു​ന്ന മു​ഖ്യ​മ​ന്ത്രി മു​ഴു​വ​ൻ സ്ത്രീ​ക​ൾ​ക്കും ഉ​ട​ൻ പ്ര​വേ​ശ​നം ന​ൽ​ക​ണ​മെ​ന്ന് പ​റ​യാ​നെ​ന്ന് കെ​പി​സി​സി പ്ര​ചാ​ര​ണ വി​ഭാ​ഗം ചെ​യ​ർ​മാ​ൻ കെ. ​മു​ര​ളീ​ധ​ര​ൻ എം​എ​ൽ​എ. പി​ലി​ക്കോ​ട് മ​ല്ല​ക്ക​ര ഇ​ന്ദി​രാ​ജി സ്മാ​ര​ക സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മു​ൻ മു​ഖ്യ​മ​ന്ത്രി ലീ​ഡ​ർ കെ. ​ക​രു​ണാ​ക​ര​ന്‍റെ ജ​ന്മ​ശ​താ​ബ്ദി ആ​ഘോ​ഷ പ​രി​പാ​ടി​ക​ളു​ടെ ഉ​ദ്‌​ഘാ​ട​നം പ​ടു​വ​ളം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ നി​ർ​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മു​ര​ളീ​ധ​ര​ൻ.

മ​ത വി​ശ്വാ​സ കാ​ര്യ​ങ്ങ​ളി​ൽ കോ​ട​തി ഇ​ട​പെ​ട്ട് തീ​രു​മാ​നം ന​ട​പ്പാ​ക്കു​ന്ന​ത് ശ​രി​യാ​യ ന​ട​പ​ടി​യ​ല്ലെ​ന്നും മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു. സം​ഘാ​ട​ക സ​മി​തി ചെ​യ​ർ​മാ​ൻ എ.​വി. കു​ഞ്ഞി​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഹ​ക്കീം കു​ന്നി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. യോ​ഗ​ത്തി​ന് മു​മ്പ് കെ. ​ക​രു​ണ​ക​ര​ന്‍റെ ഛായ ​ചി​ത്ര​ത്തി​ൽ മു​ര​ളി​ധ​ര​ൻ പു​ഷ്പാർ​ച്ച​ന ന​ട​ത്തി. കെ.​വി. ഗം​ഗാ​ധ​ര​ൻ,എം. ​രാ​ധാ​കൃ​ഷ്‌​ണ​ൻ നാ​യ​ർ, കെ. ​കു​ഞ്ഞി​കൃ​ഷ്ണ​ൻ, കെ. ​റി​ജേ​ഷ്, ര​മാ രാ​ജ​ൻ,കെ.​വി. ദാ​മോ​ദ​ര​ൻ, സി. ​ഭാ​സ്ക​ര​ൻ, കെ​ന​വ​നീ​ത് ച​ന്ദ്ര​ൻ, വി.​വി. രാ​ജ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. അ​നു​സ്മ​ര​ണ സ​മ്മേ​ള​നം കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​പി. കു​ഞ്ഞി​ക്ക​ണ്ണ​ൻ ഉ​ദ്‌​ഘാ​ട​നം ചെ​യ്‌​തു. പി.​വി. ഭാ​സ്ക​ര​ൻ മാ​സ്റ്റ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പി.​വി. ശ്രീ​ധ​ര​ൻ, ഒ.​പി.​ടി. രാ​ഘ​വ​ൻ മാ​സ്റ്റ​ർ,പി. ​ബാ​ല​കൃ​ഷ്‌​ണ​ൻ,ര​വി പി​ലി​ക്കോ​ട്,രാ​ഘ​വ​ൻ കു​ള​ങ്ങ​ര എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഉ​ച്ചക​ഴി​ഞ്ഞു ന​ട​ന്ന 'കെ. ​ക​രു​ണാ​ക​ര​നും കേ​ര​ള രാ​ഷ്ട്രീ​യ​വും' എ​ന്ന വി​ഷ​യ​ത്തി​ൽ ടി.​കെ. സു​ധാ​ക​ര​ൻ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. പി.​നാ​രാ​യ​ണ​ൻ അ​ടി​യോ​ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ.​വി. ച​ന്ദ്ര​ൻ മാ​സ്റ്റ​ർ,പ്ര​ഭാ​ക​ര​ൻ ക​രി​ച്ചേ​രി, ടി. ​ധ​ന​ഞ്ജ​യ​ൻ മാ​സ്റ്റ​ർ,പി.​കെ. ര​ഘു​നാ​ഥ്‌, എ. ​ഷാ​ഹു​ൽ ഹ​മീ​ദ്, എം.​പി. കു​ഞ്ഞി​മൊ​യ​തീ​ൻ, ടി.​വി. വി​നോ​ദ് കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.