വെള്ളരിക്കുണ്ട്: മൗക്കോട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് വേണ്ടി 36ലക്ഷം രൂപ ചെലവിൽ പഞ്ചായത്ത് നിർമിച്ച പുതിയ ഒപി കെട്ടിടം എം രാജഗോപാലൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ ് പ്രസീത രാജൻ അധ്യക്ഷയായി .ഡോ.ഷീജിൻ ജോൺ ആളൂർ റിപ്പോർട്ട് അവതരിപ്പിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. കെ. സുകുമാരൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ജയശ്രീ കൃഷ്ണൻ, ബിന്ദു ഭാസ്കരൻ, സിപിഎം ഏരിയ സെക്രട്ടറി എ. അപ്പുക്കുട്ടൻ, ഡോ.രാഹുൽ ,ഡോ.ജമാൽ അഹമ്മദ്, മാത്യു വർക്കി, എം. സി.മാത്യു, എം. സി. അബ്ദുൽ സലാം ഹാജി, ടി. എം. ചന്ദ്രൻ, കെ. ജെ. വർക്കി,പി. ആർ. ചാക്കോ, കെ. പി. നാരായണൻ, കെ. പി. ലക്ഷ്മി, ഒ. കെ. ബാലകൃഷ്ണൻ, എ. ജെ. ഷാജി, എം. അബൂബക്കർ, ആർ. രജിത്ത് എന്നിവർ സംസാരിച്ചു. പി .വി. അനു സ്വാഗതവും പ.ി വി. ബാലൻ നന്ദിയും പറഞ്ഞു.