+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

താ​യ്ക്വാ​ൺഡോ പ​രി​ശീ​ല​നം; അ​പേ​ക്ഷ ക്ഷ​ണി​ച്ചു

കാ​സ​ർ​ഗോ​ഡ് : പു​ല്ലൂ​ര്‍ പെ​രി​യ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 201819 പ​ദ്ധ​തി പെ​ണ്‍​കു​ട്ടി​ക​ള്‍​ക്ക് താ​യ്ക്വാ​ണ്‍​ഡോ പ​രി​ശീ​ല​നം പ​ദ്ധ​തി​യി​ല്‍ പ​രി​ശീ​ല​ക​നെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​ന് സ്‌​പോ​ര്‍​ട
താ​യ്ക്വാ​ൺഡോ പ​രി​ശീ​ല​നം; അ​പേ​ക്ഷ ക്ഷ​ണി​ച്ചു
കാ​സ​ർ​ഗോ​ഡ് : പു​ല്ലൂ​ര്‍ പെ​രി​യ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 2018-19 പ​ദ്ധ​തി പെ​ണ്‍​കു​ട്ടി​ക​ള്‍​ക്ക് താ​യ്ക്വാ​ണ്‍​ഡോ പ​രി​ശീ​ല​നം പ​ദ്ധ​തി​യി​ല്‍ പ​രി​ശീ​ല​ക​നെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​ന് സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ല്‍ അം​ഗീ​ക​രി​ച്ച താ​യ്ക്വാ​ണ്ടോ അ​സോ​സി​യേ​ഷ​നി​ല്‍ അം​ഗ​ങ്ങ​ളാ​യി​ട്ടു​ള​ള നി​ശ്ചി​ത യോ​ഗ്യ​ത​യു​ള​ള വ്യ​ക്തി​ക​ളി​ല്‍ നി​ന്നും അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​പേ​ക്ഷ ല​ഭി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി ഒ​ക്‌​ടോ​ബ​ര്‍ ഒ​മ്പ​ത് .ഫോ​ണ്‍: 9995740190.
കാ​സ​ർ​ഗോ​ഡ് : കൊ​ട​ക്കാ​ട് ഗ്രാ​മ​ത്തി​ലെ ലോ​ണ്‍ കു​ടി​ശി​ക ഇ​ന​ത്തി​ല്‍ ഒ​ടു​ക്കേ​ണ്ട തു​ക ഈ​ടാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി കേ​ര​ള റ​വ​ന്യു റി​ക്ക​വ​റി നി​യ​മ​പ്ര​കാ​രം ജ​പ്തി ചെ​യ്തി​ട്ടു​ള​ള കെ.​എ​ല്‍-14-​എ​ഫ്-3781 ന​മ്പ​ര്‍ മോ​ട്ടോ​ര്‍ സൈ​ക്കി​ള്‍(​യ​മ​ഹ-​ലി​ബ​റോ ബ്ലാ​ക്ക്) 17 ന് ​രാ​വി​ലെ 11 ന് ​കൊ​ട​ക്കാ​ട് വി​ല്ലേ​ജ് ഓ​ഫീ​സി​ല്‍ ലേ​ല​ത്തി​ല്‍ വി​ല്പ​ന ന​ട​ത്തും. കൊ​ട​ക്കാ​ട് വി​ല്ലേ​ജ് ഓ​ഫീ​സു​മാ​യോ, ഹോ​സ്ദു​ര്‍​ഗ്ഗ് താ​ലൂ​ക്ക് ഓ​ഫീ​സു​മാ​യോ ബ​ന്ധ​പ്പെ​ട​ണം.​ഫോ​ണ്‍.0467-2204042
കാ​സ​ർ​ഗോ​ഡ് : ആ​ദൂ​ര്‍ ഹൈ​സ്‌​കൂ​ള്‍ വ​ള​പ്പി​ലു​ള​ള ര​ണ്ട് മാ​വും, ഒ​രു പ്ലാ​വും 16 ന് ​രാ​വി​ലെ 11 ന് ​മ​ത്സ​രാ​ടി​സ്ഥാ​ന​ത്തി​ല്‍ ലേ​ലം ചെ​യ്യും. ഫോ​ണ്‍.04994-262467.