കാഞ്ഞങ്ങാട്: ഹൊസ്ദുര്‍ഗ് കോടതി, ബ്ലോക്ക് ഓഫീസ്, സെന്‍ട്രല്‍ സ്കൂള്‍, ഐസിഡിഎസ് ഓഫീസ് എന്നിവിടങ്ങളിലേക്ക് ദിവസവും നൂറുകണക്കിന് യാത്രക്കാര്‍ യാത്ര ചെയ്യുന്ന റോഡിന്റെ ശോചനീയാവസ്ഥ പരിഹരിച്ച് ഗതാഗതയോഗ്യമാക്കണമെന്ന് കാഞ്ഞങ്ങാട് ഇന്ദിരാജി സാംസ്കാരിക വേദി കമ്മിറ്റിയോഗം കാഞ്ഞങ്ങാട് നഗരസഭയോട് ആവശ്യപ്പെട്ടു.
പ്രസിഡന്റ് വി.ഗോപി അധ്യക്ഷത വഹിച്ചു. എച്ച്. ഭാസ്കരന്, മുട്ടില്‍ പ്രകാശന്, എച്ച്.ബാലന്, മനോഹരന് പുഞ്ചാവി കടപ്പുറം എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി എ.പുരുഷോത്തമന് സ്വാഗതവും ചന്ദ്രന് ഞാണിക്കടവ് നന്ദിയും പറഞ്ഞു.