കാഞ്ഞങ്ങാട്: രാവണേശ്വരം ഗവ.ഹൈസ്കൂളില്‍ യുപി വിഭാഗത്തില്‍ ഒരു താത്കാലിക അധ്യാപക ഒഴിവിലേക്ക് ദിവസ വേതനത്തില്‍ നിയമനം നടത്തുന്നതിന് നിശ്ചിത യോഗ്യതയുള്ളവരില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. കൂടിക്കാഴ്ച ഒമ്പതിന് രാവിലെ 11ന് സ്കൂള്‍ ഓഫീസില്‍. ഫോണ്‍: 0467 2234280.