കാസർഗോഡ് : കേന്ദ്ര നൈപുണ്യ വികസന മന്ത്രാലയത്തിന്റെ കമ്മ്യൂണിറ്റി ഡവലപ്മെന്റ് ത്രൂ പോളിടെക്നിക്സ് എന്ന പദ്ധതിയുടെ ഭാഗമായി തൃക്കരിപ്പൂര്‍ ഇ.കെ.എന്‍.എം ഗവ.പോളിടെക്നിക് കോളജ് ചെറുവത്തൂര്‍ ഗ്രാമീണ ബാങ്കിനു സമീപം തുടങ്ങുന്ന മൂന്നു മാസം നീണ്ടുനില്‍ക്കുന്ന സൗജന്യ ചുരിദാര്‍ ആന്‍ഡ് ബ്ലൗസ് മേക്കിംഗ് കോഴ്സിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു.
അപേക്ഷാഫോറം ഗ്രാമീണ ബാങ്കിനു സമീപമുളള അഥീന ടൈലറിംഗ് സെന്ററില്‍ ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബര്‍ 13. കൂടുതല്‍ വിവരങ്ങള്‍ക്ക് 9446 696201.
അപേക്ഷാഫോറം ഗ്രാമീണ ബാങ്കിനു സമീപമുളള അഥീന ടൈലറിംഗ് സെന്ററില്‍ ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബര്‍ 13. കൂടുതല്‍ വിവരങ്ങള്‍ക്ക് 9446 696201.