+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഓ​ർ​മ​ക​ളു​ടെ മു​റ്റ​ത്ത് അ​ബൂ​ബ​ക്ക​റി​നെ അ​നു​സ്മ​രി​ച്ചു

ചാ​വ​ക്കാ​ട്: സ്വാ​ത​ന്ത്ര്യ​സ​മ​ര​സേ​നാ​നി, എ​ഐ​സി​സി അം​ഗം, ഡി​സി​സി പ്ര​സി​ഡ​ന്‍റ്, ചാ​വ​ക്കാ​ട് ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ തു​ട​ങ്ങി​യ പ​ദ​വി​ക​ൾ വ​ഹി​ച്ച എം.​വി. അ​ബൂ​ബ​ക്ക​റി​നെ ഇ​ളം​ത​ല​മു​റ അ​നു​സ്
ഓ​ർ​മ​ക​ളു​ടെ മു​റ്റ​ത്ത്  അ​ബൂ​ബ​ക്ക​റി​നെ അ​നു​സ്മ​രി​ച്ചു
ചാ​വ​ക്കാ​ട്: സ്വാ​ത​ന്ത്ര്യ​സ​മ​ര​സേ​നാ​നി, എ​ഐ​സി​സി അം​ഗം, ഡി​സി​സി പ്ര​സി​ഡ​ന്‍റ്, ചാ​വ​ക്കാ​ട് ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ തു​ട​ങ്ങി​യ പ​ദ​വി​ക​ൾ വ​ഹി​ച്ച എം.​വി. അ​ബൂ​ബ​ക്ക​റി​നെ ഇ​ളം​ത​ല​മു​റ അ​നു​സ്മ​രി​ച്ചു. അ​ബൂ​ബ​ക്ക​റി​ന്‍റെ 33-ാം ച​ര​മ​വാ​ർ​ഷി​ക​ദി​നം ’ഓ​ർ​മ​ക​ളു​ടെ മു​റ്റ​ത്ത് ഒ​ത്തു​ചേ​ര​ൽ’ എ​ന്ന പേ​രി​ൽ സം​ഘ​ടി​പ്പി​ച്ച​ത് ചാ​വ​ക്കാ​ട് മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യാ​ണ്.

കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി. ​ബാ​ല​റാം ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​ന്ദി​രാ​ഗാ​ന്ധി ഉ​ൾ​പ്പെ​ടെ ദേ​ശീ​യ നേ​താ​ക്ക​ളു​മാ​യി അ​ടു​ത്ത സൗ​ഹൃ​ദ​മു​ണ്ടാ​യി​രു​ന്ന നേ​താ​വാ​യി​രു​ന്നു എം.​വി. അ​ബൂ​ബ​ക്ക​ർ. ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത​വ​ർ അ​നു​സ്മ​രി​ച്ചു.

മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ.​വി. ഷാ​ന​വാ​സ് അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. മു​ൻ മ​ന്ത്രി കെ.​പി. വി​ശ്വ​നാ​ഥ​ൻ, മു​ൻ എം​എ​ൽ​എ ടി.​വി. ച​ന്ദ്ര​മോ​ഹ​ൻ, ഡി​സി​സി മു​ൻ പ്ര​സി​ഡ​ന്‍റ് ഒ. ​അ​ബ്ദു​റ​ഹ്മാ​ൻ​കു​ട്ടി, ഡി​സി​സി സെ​ക്ര​ട്ട​റി​മാ​രാ​യ കെ.​ഡി. വീ​ര​മ​ണി, എം.​വി. ഹൈ​ദ​രാ​ലി, ഗു​രു​വാ​യൂ​ർ ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് സി.​എ. ഗോ​പ​പ്ര​താ​പ​ൻ, റൂ​റ​ൽ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് കെ.​കെ. സെ​യ്തു​മു​ഹ​മ്മ​ദ്, കെ. ​ന​വാ​സ്, സി. ​അ​ബൂ​ബ​ക്ക​ർ, ഉ​മ്മ​ർ മു​ക്ക​ണ്ട​ത്ത്, എ​ൻ.​എം.​കെ. ന​സീ​ൽ, സി.​വി. സു​രേ​ന്ദ്ര​ൻ, കെ.​എ​ച്ച്. ഷാ​ഹു​ൽ ഹ​മീ​ദ്, ലൈ​ല മ​ജീ​ദ്, പ്രി​യ ഗോ​പി​നാ​ഥ്, പി.​വി. ബ​ദ​റു​ദ്ദീ​ൻ, കെ.​എം. ഷി​ഹാ​ബ് , അ​ബൂ​ബ​ക്ക​റി​ന്‍റെ മ​ക​ൾ സൗ​ദ ഷെ​രീ​ഫ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.