+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ക​ഞ്ചാ​വു വി​ല്പ​ന: യുവാവു പിടിയിൽ

വ​ട​ക്കാ​ഞ്ചേ​രി: സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ക​ഞ്ചാ​വ് വി​ൽ​പ്പ​ന ന​ട​ത്തി​യ മു​ഹ​മ്മ​ദ് ഷെ​റീ​ഫ് ( ബ്രേ​ക്ക് ഷാ​ജി) നെ ​വ​ട​ക്കാ​ഞ്ചേ​രി എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ സി.​ത​ങ്ക​രാ​ജും പാ​ർ​ട്ടി​യും അ​റ​
വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ക​ഞ്ചാ​വു വി​ല്പ​ന:  യുവാവു പിടിയിൽ
വ​ട​ക്കാ​ഞ്ചേ​രി: സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ക​ഞ്ചാ​വ് വി​ൽ​പ്പ​ന ന​ട​ത്തി​യ മു​ഹ​മ്മ​ദ് ഷെ​റീ​ഫ് ( ബ്രേ​ക്ക് ഷാ​ജി) നെ ​വ​ട​ക്കാ​ഞ്ചേ​രി എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ സി.​ത​ങ്ക​രാ​ജും പാ​ർ​ട്ടി​യും അ​റ​സ്റ്റു ചെ​യ്തു. ചെ​റു​തു​രു​ത്തി സ്കൂ​ൾ പ​രി​സ​ര​ത്തു നി​ന്നും ക​ഞ്ചാ​വ് സ​ഹി​ത​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ​മാ​രാ​യ ഹ​ബീ​ബ്, ജോ​സ​ഫ്, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ബി​നു, ര​തീ​ഷ്, ബി​ബി​ൻ, കി​ഷോ​ർ, ജെ​റി​ൻ എ​ന്നി​വ​രും സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.