+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൂ​ട്ട​യോ​ട്ടം ന​ട​ത്തി

ക​ണ്ട​ശാം​ങ്ക​ട​വ്: ​അ​ന്തി​ക്കാ​ട് ജ​ന​മൈ​ത്രി പോ​ലി​സും, അം​ഗീ​കൃത​സം​ഘ​ട​ന​ക​ളും, സ്റ്റു​ഡ​ൻ​സ് പോ​ലി​സ് കേ​ഡ​റ്റു​ക​ളും സം​യു​ക്ത​മാ​യി മ​ഹ​ത്മ​ഗാ​ന്ധി​യു​ടെ 150ാം ​ജന്മദി​ന​ഘോ​ഷ​ത്തി​ന്‍റെയും,
കൂ​ട്ട​യോ​ട്ടം ന​ട​ത്തി
ക​ണ്ട​ശാം​ങ്ക​ട​വ്: ​അ​ന്തി​ക്കാ​ട് ജ​ന​മൈ​ത്രി പോ​ലി​സും, അം​ഗീ​കൃത​സം​ഘ​ട​ന​ക​ളും, സ്റ്റു​ഡ​ൻ​സ് പോ​ലി​സ് കേ​ഡ​റ്റു​ക​ളും സം​യു​ക്ത​മാ​യി മ​ഹ​ത്മ​ഗാ​ന്ധി​യു​ടെ 150ാം ​ജന്മദി​ന​ഘോ​ഷ​ത്തി​ന്‍റെയും,​വീ​ര​മ്യ​ത്യു​വ​രീ​ച്ച സൈ​നി​ക​രു​ടെ സ്മ​ര​ണാ​ർ​ത്ഥ​വും ഇ​ന്ന​ലെ രാ​വി​ലെ ക​ണ്ട​ശാം​ക​ട​വ് ഫെ​റോ​ന പ​ള്ളി​മു​റ്റ​ത്ത് നി​ന്ന് അ​ന്തി​ക്കാ​ട് പോ​ലി​സ് സ്റ്റേ​ഷ​ൻ വ​രെ കൂ​ട്ട​യോ​ട്ടം ന​ട​ത്തി.​

അ​ന്തി​ക്കാ​ട് പോ​ലി​സ് സ്റ്റേ​ഷ​ൻ എ​സ്എ​ച്ച്ഒപികെ മ​നോ​ജ് കു​മാ​ർ കൂ​ട്ട​യോ​ട്ടം ഫ്ലാ​ഗ്ഒ​ഫ് ചെ​യ്തു.​എ​സ്ഐ എ​സ്.​ആ​ർ.​സ​നി​ഷ്, ക​ണ്ട​ശാം​ക​ട​വ് സെന്‍റ്.​മേ​രീ​സ് ഫെ​റോ​ന പ​ള്ളി വി​കാ​രി ജ​യിം​സ് വ​ട​ക്കൂ​ട്ട്, വാ​ർ​ഡ് മെ​ന്പ​ർ പി.​ടി.​ജോ​ണ്‍​സ​ൻ, എ​സ്​ഐ എ​സ്.​ആ​ർ.​സ​നി​ഷ് കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.​

അ​ന്തി​ക്കാ​ട് സ്റ്റേ​ഷ​ൻ പ​രി​ധി​ക്കു​ള്ളി​ലെ ഹൈ​സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളെ പ​ങ്കെ​ടു​പ്പി​ച്ച് പൊ​ലി​സ് സ്റ്റേ​ഷ​നി​ൽ ക്വി​സ് മ​ത്സ​രം സം​ഘ​ടി​പ്പി​ക്കും. ഇ​ന്നു രാ​വി​ലെ 9.30 മു​ത​ൽ ഉ​ച്ച​ക്ക് 1.30 വ​രെ അ​ന്തി​ക്കാ​ട് കെ​ജിഎംഎ​ൽപി ​സ്കൂ​ളി​ൽ ര​ക്ത​ദാ​ന ക്യാന്പ് ന​ട​ത്തും.