+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​നു​ശോ​ച​ിച്ചു

പു​ന്നം​പ​റ​ന്പ്: സി​പി​എം ​നേ​താ​വും, തെ​ക്കും​ക​ര പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റു​മാ​യി​രു​ന്ന എ.​മാ​ധ​വ​ന്‍റെ നി​ര്യാ​ണ​ത്തെ തു​ട​ർ​ന്ന് അ​നു​ശോ​ച​ന യോ​ഗം ചേ​ർ​ന്നു.​പു​ന്നം​പ​റ​ന്പ് സെ​ന്‍റ​റി
അ​നു​ശോ​ച​ിച്ചു
പു​ന്നം​പ​റ​ന്പ്: സി​പി​എം ​നേ​താ​വും, തെ​ക്കും​ക​ര പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റു​മാ​യി​രു​ന്ന എ.​മാ​ധ​വ​ന്‍റെ നി​ര്യാ​ണ​ത്തെ തു​ട​ർ​ന്ന് അ​നു​ശോ​ച​ന യോ​ഗം ചേ​ർ​ന്നു.​പു​ന്നം​പ​റ​ന്പ് സെ​ന്‍റ​റി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​കെ.​ശ്രീ​ജ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​

മ​ന്ത്രി എ.​സി.​മൊ​യ്തീ​ൻ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മേ​രി തോ​മ​സ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്.​ബ​സ​ന്ത് ലാ​ൽ, നേ​താ​ക്ക​ളാ​യ സേ ​വ്യാ​ർ ചി​റ്റി​ല​പ്പി​ള്ളി, തോ​മ​സ് പു​ത്തൂ​ർ, പി.​എ​ൻ.​സു​രേ​ന്ദ്ര​ൻ, ഇ.​എ​ൻ.​ശ​ശി, കെ.​സു​രേ​ഷ്, വി.​എം. മു​ര​ളീ​ധ​ര​ൻ, രാ​ജീ​വ​ൻ ത​ട​ത്തി​ൽ, പി.​ഭാ​ഗ്യ​ല​ക്ഷ്മി​അ​മ്മ, എം.​പി.​നാ​രാ​യ​ണ​ൻ​കു​ട്ടി, കെ.​നാ​രാ​യ​ണ​ൻ​കു​ട്ടി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.