+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നേ​ത്ര - ദ​ന്ത പ​രി​ശോ​ധ​ന ക്യാ​ന്പ്

ത​ളി​ക്കു​ളം: ല​യ​ണ്‍​സ് ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സൗ​ജ​ന്യ നേ​ത്ര ദ​ന്ത പ​രി​ശോ​ധ​ന ക്യാ​ന്പും സൗ​ജ​ന്യ തി​മി​ര ശ​സ്ത്ര​ക്രി​യാ ക്യാ​ന്പും ഇ​ന്ന്. ബ്ലൂ​മിം​ങ്ങ് ബ​ഡ്സ് ന​ഴ്സ​റി സ്കൂ​ളി​ൽ രാ​വി
നേ​ത്ര - ദ​ന്ത  പ​രി​ശോ​ധ​ന ക്യാ​ന്പ്
ത​ളി​ക്കു​ളം: ല​യ​ണ്‍​സ് ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സൗ​ജ​ന്യ നേ​ത്ര - ദ​ന്ത പ​രി​ശോ​ധ​ന ക്യാ​ന്പും സൗ​ജ​ന്യ തി​മി​ര ശ​സ്ത്ര​ക്രി​യാ ക്യാ​ന്പും ഇ​ന്ന്. ബ്ലൂ​മിം​ങ്ങ് ബ​ഡ്സ് ന​ഴ്സ​റി സ്കൂ​ളി​ൽ രാ​വി​ലെ 8.30 മു​ത​ൽ ഒ​രു മ​ണി വ​രെ വി​ദ​ഗ്ധ ഡോ​ക്ട​ർ​മാ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ക്യാ​ന്പ് .
എ​ല്ലാ​ത​ര​ത്തിലു​ള്ള ചി​കി​ത്സ​യും താ​മ​സം, ഭ​ക്ഷ​ണം, സൗ​ജ​ന്യ​മാ​യി​രി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ളാ​യ എ.​പി രാ​മ​കൃ​ഷ്ണ​ൻ, സി ​കെ അ​ശോ​ക​ൻ അ​റി​യി​ച്ചു.