വെള്ളിക്കുളങ്ങര: വെള്ളിക്കുളങ്ങര കാരുണ്യ ക്ലബിന്റെ ഉദ്ഘാടനം ഇന്ന് വൈകുന്നേരം നാലിന് മന്ത്രി സി. രവീന്ദ്രനാഥ് നിർവഹിക്കും. ബി.ഡി. ദേവസി എം.എൽ.എ., കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അ്ന്പിളി സോമൻ, മറ്റത്തൂർ ഗ്രാമപഞ്ചതായത്ത് പ്രസിഡൻര് പി.സി.സുബ്രൻ തുടങ്ങിയവർ സംബന്ധിക്കും. പതിനഞ്ചു കിടപ്പു രോഗികൾക്കുള്ള ഒരുവർഷത്തെ ചികിൽസ സഹായവിതരണവും ഇതോടൊപ്പം നടക്കും.