+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വാ​ർ​ഷി​ക പൊ​തു​യോ​ഗം

കു​റ്റി​ക്കാ​ട്: കേ​ര​ള പു​ല​യ​ർ മ​ഹാ​സ​ഭ കൂ​ർ​ക്ക​മ​റ്റം ശാ​ഖ​യു​ടെ വാ​ർ​ഷി​ക പൊ​തു​യോ​ഗം ന​ട​ത്തി. എം.​കെ. വി​ശ്വം​ഭ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി എം.​കെ.​വി​ശ്വം​ഭ​ര​ൻ​
വാ​ർ​ഷി​ക  പൊ​തു​യോ​ഗം
കു​റ്റി​ക്കാ​ട്: കേ​ര​ള പു​ല​യ​ർ മ​ഹാ​സ​ഭ കൂ​ർ​ക്ക​മ​റ്റം ശാ​ഖ​യു​ടെ വാ​ർ​ഷി​ക പൊ​തു​യോ​ഗം ന​ട​ത്തി. എം.​കെ. വി​ശ്വം​ഭ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി എം.​കെ.​വി​ശ്വം​ഭ​ര​ൻ-​പ്ര​സി​ഡ​ന്‍റ്, പി.​കെ.​ത​ങ്ക​പ്പ​ൻ-​സെ​ക്ര​ട്ട​റി, ടി.​സി.​ശ​ശി-​ട്ര​ഷ​റ​ർ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു. പ്ര​ഭി​ത ദി​ലീ​പ് ന​ന്ദി പ​റ​ഞ്ഞു.