തിരുമുടിക്കുന്ന്:പിഎസ്ഹയർസെക്കൻഡറിസ്കൂളിലെഎൻഎസ്എസ് വോളന്റിയേഴ്സ്, പ്രോഗ്രാം ഓഫീസർ ജോസ് മാത്യുവിന്റെ നേതൃത്വത്തിൽ ചുഴലിക്കാറ്റിൽ ഒടിഞ്ഞുവീണ വൻമരം വെട്ടിനീക്കുകയും നിരവധി വൃക്ഷത്തൈകൾ നട്ട് ഗാന്ധിജയന്തി വാരാചരണത്തിൽ മാതതൃകയായി.
സമീപത്തുള്ള പാതയോരങ്ങളും കിണറും വൃത്തിയാക്കുകയും ചെയ്തു. പ്രിൻസിപ്പൽ ടി.ജെ. സിജൊ, ഹെഡ്മാസ്റ്റർ ബെന്നിവർഗീസ്, പിടിഎ ഭാരവാഹികൾ തുടങ്ങിയവർ വിദ്യാർഥികളുടെ ഈ സേവനങ്ങളെ അഭിനന്ദിച്ചു.