കൽപ്പറ്റ: ജില്ലാ സ്കൂൾ കായികമേളയുടെ സ്വാഗതസംഘം രൂപീകരണയോഗം എട്ടിനു ഉച്ചകഴിഞ്ഞ് രണ്ടിനു ആനപ്പാറ ജിഎച്ച്എസ്എസിൽ നടക്കും.
എല്ലാ അംഗീകൃത അധ്യാപക സംഘടനാ പ്രതിനിധികളും കായികാധ്യാപകരും പങ്കെടുക്കണമെന്ന് ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ അറിയിച്ചു.