മലപ്പുറം: സംസ്ഥാന സർവീസ് പെൻഷൻകാരും കുടുംബ പെൻഷൻകാരും പാർട്ട് ടൈം കണ്ടിജന്റ്,എക്സ്ഗ്രേഷ്യാ,പേഴ്സണൽ സ്റ്റാഫ് പെൻഷൻ, കുടുംബ പെൻഷൻകാർ ഉൾപ്പെടെയുള്ള എല്ലാ പെൻഷൻകാരും ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയിൽ ചേരുന്നതിനുള്ള അപേക്ഷ ട്രഷറികളിൽ നിന്നു കൈപ്പറ്റണമെന്നു ജില്ലാ ട്രഷറി ഓഫീസർ അറിയിച്ചു.