+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സാ​മ്പ​ത്തി​ക​ശാ​സ്ത്ര ദേ​ശീ​യ സെ​മി​നാ​ർ സ​മാ​പി​ച്ചു

എ​ളേ​രി​ത്ത​ട്ട്: ഇ.​കെ.​നാ​യ​നാ​ർ സ്മാ​ര​ക ഗ​വ.​കോ​ള​ജി​ൽ സാ​മ്പ​ത്തി​ക​ശാ​സ്ത്ര വി​ഭാ​ഗം സം​ഘ​ടി​പ്പി​ച്ച “കേ​ര​ള പ​രി​സ്ഥി​തി, സ​മ്പ​ദ് വ്യ​വ​സ്ഥ, സ​മൂ​ഹം​പു​തി​യ കാ​ഴ്ച​പ്പാ​ടു​ക​ൾ” എ​ന്ന വി​ഷ​യ​
സാ​മ്പ​ത്തി​ക​ശാ​സ്ത്ര  ദേ​ശീ​യ സെ​മി​നാ​ർ സ​മാ​പി​ച്ചു
എ​ളേ​രി​ത്ത​ട്ട്: ഇ.​കെ.​നാ​യ​നാ​ർ സ്മാ​ര​ക ഗ​വ.​കോ​ള​ജി​ൽ സാ​മ്പ​ത്തി​ക​ശാ​സ്ത്ര വി​ഭാ​ഗം സം​ഘ​ടി​പ്പി​ച്ച “കേ​ര​ള പ​രി​സ്ഥി​തി, സ​മ്പ​ദ് വ്യ​വ​സ്ഥ, സ​മൂ​ഹം-​പു​തി​യ കാ​ഴ്ച​പ്പാ​ടു​ക​ൾ” എ​ന്ന വി​ഷ​യ​ത്തി​ലു​ള്ള ദ്വി​ദി​ന ദേ​ശീ​യ സെ​മി​നാ​ർ സ​മാ​പി​ച്ചു. ര​ണ്ടാം ദി​വ​സം എ​ഴു​ത്തു​കാ​ര​നും പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​നു​മാ​യ, കെ. ​സ​ഹ​ദേ​വ​ൻ പ്ര​ഭാ​ഷ​ണം ന​ട​ത്തി.
ഡോ. ​രാ​ജേ​ഷ്. കെ, ​ഡോ. സ​ന്തോ​ഷ് മാ​ത്യു, ജോ​ബി തോ​മ​സ്, ഡോ. ​എ​സ്.​പി.​കു​മാ​ർ, ജോ​ബി ജോ​സ്, കെ.​എ.​ജോ​ൺ​സ​ൺ, പി.​പി. ശ്രീ​നി​വാ​സ്, അ​നൂ​പ്കു​മാ​ർ എ​ന്നി​വ​ർ പ്ര​ബ​ന്ധ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചു. മും​ബൈ ഐ​ഐ​ടി, ട്രി​ച്ചി ഐ ​എ​എം, കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ൾ​പ്പെ​ടെ പ​തി​ന​ഞ്ചോ​ളം ഗ​വേ​ഷ​ണ പ്ര​ബ​ന്ധ​ങ്ങ​ൾ ഗ​വേ​ഷ​ണ വി​ദ്യാ​ർ​ഥി​ക​ൾ അ​വ​ത​രി​പ്പി​ച്ചു.
സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ പ്രി​ൻ​സി​പ്പ​ൽ ഡോ. ​മേ​ഴ്‌​സി ജോ​സ​ഫ്, സാ​മ്പ​ത്തി​ക ശാ​സ്ത്ര വി​ഭാ​ഗം ത​ല​വ​ൻ ഡോ. ​എ​ൻ. ക​രു​ണാ​ക​ര​ൻ, ഡോ. ​ജെ​യ്സ​ൺ വി.​ജോ​സ​ഫ്, ടെ​സി​മോ​ൾ ജോ​ർ​ജ്, പി. ​കെ. ര​തീ​ഷ്, പ​ല്ല​വി, സ​റീ​ന, പ്ര​വീ​ണ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഡോ. ​എ​ൻ. സി​ന്ധു റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. സി.​ബാ​ബു സ്വാ​ഗ​ത​വും ഡോ. ​അ​ബ്ദു​ൽ വ​ഹാ​ബ് ന​ന്ദി​യും പ​റ​ഞ്ഞു.