+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വീ​ട്ടി​ല്‍ ക​യ​റി അ​ക്ര​മം: ര​ണ്ടു​പേ​ര്‍​ക്കെ​തി​രേ കേ​സ്

കാ​ഞ്ഞ​ങ്ങാ​ട്: വീ​ട്ടി​ല്‍ ക​യ​റി വീ​ട്ട​മ്മ​യെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ ര​ണ്ടു​പേ​ര്‍​ക്കെ​തി​രേ ഹൊ​സ്ദു​ർ​ഗ് പോ​ലീ​സ് കേ​സെ​ടു​ത്തു. കൂ​ളി​യ​ങ്കാ​ലി​ലെ സി.​എ​ച്ച്. ഇ​ബ്രാ​ഹി​മി​ന്‍റെ ഭാ​ര്യ പി.​വ
വീ​ട്ടി​ല്‍ ക​യ​റി അ​ക്ര​മം: ര​ണ്ടു​പേ​ര്‍​ക്കെ​തി​രേ കേ​സ്
കാ​ഞ്ഞ​ങ്ങാ​ട്: വീ​ട്ടി​ല്‍ ക​യ​റി വീ​ട്ട​മ്മ​യെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ ര​ണ്ടു​പേ​ര്‍​ക്കെ​തി​രേ ഹൊ​സ്ദു​ർ​ഗ് പോ​ലീ​സ് കേ​സെ​ടു​ത്തു. കൂ​ളി​യ​ങ്കാ​ലി​ലെ സി.​എ​ച്ച്. ഇ​ബ്രാ​ഹി​മി​ന്‍റെ ഭാ​ര്യ പി.​വി. ആ​മി​ന(45)​യു​ടെ പ​രാ​തി​യി​ല്‍ അ​ഫ്‌​സ​ല്‍, ക​ബീ​ര്‍ എ​ന്നി​വ​രു​ടെ പേ​രി​ലാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.
ക​ഴി​ഞ്ഞ മൂ​ന്നി​ന് വൈ​കു​ന്നേ​ര​മാ​ണ് വീ​ട്ടി​ല്‍ക്ക ​യ​റി ആ​മി​ന​യെ ഇ​വ​ര്‍ ആ​ക്ര​മി​ച്ച​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ആ​മി​ന​യെ മം​ഗ​ലാ​പു​ര​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. മു​ന്‍ വൈ​രാ​ഗ്യ​മാ​ണ് ആ​ക്ര​മ​ണ​ത്തി​ന് കാ​ര​ണം.
.