+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബ​സി​ന​ക​ത്ത് വീ​ണ് യാ​ത്ര​ക്കാ​രി​ക്ക് പ​രി​ക്ക്

കു​ന്പ​ള: ബ​സ് സ​ഡ​ൻ ബ്രേ​ക്കി​ട്ടു നി​ർ​ത്തി​യ​തി​നെ തു​ട​ർ​ന്ന് യാ​ത്ര​ക്കാ​രി​ക്ക് ബ​സി​ന​ക​ത്തു വീ​ണു പ​രി​ക്ക്. എ​ട​നാ​ട് മു​ഖാ​രി​ക്ക​ണ്ട​ത്തെ അ​ബ്ദു​ല്ല​യു​ടെ ഭാ​ര്യ റ​സി​യ (52)ക്കാ​ണ് പ​രി​ക്ക
ബ​സി​ന​ക​ത്ത് വീ​ണ്  യാ​ത്ര​ക്കാ​രി​ക്ക് പ​രി​ക്ക്
കു​ന്പ​ള: ബ​സ് സ​ഡ​ൻ ബ്രേ​ക്കി​ട്ടു നി​ർ​ത്തി​യ​തി​നെ തു​ട​ർ​ന്ന് യാ​ത്ര​ക്കാ​രി​ക്ക് ബ​സി​ന​ക​ത്തു വീ​ണു പ​രി​ക്ക്. എ​ട​നാ​ട് മു​ഖാ​രി​ക്ക​ണ്ട​ത്തെ അ​ബ്ദു​ല്ല​യു​ടെ ഭാ​ര്യ റ​സി​യ (52)ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ക​ഴി​ഞ്ഞ ദി​വ​സം കു​ന്പ​ള​യി​ൽ​നി​ന്ന് മു​ഖാ​രി​ക്ക​ണ്ട​ത്തേ​യ്ക്ക് പോ​വു​ക​യാ​യി​രു​ന്ന സ്വ​കാ​ര്യ​ബ​സി​ന​ക​ത്താ​ണ് സം​ഭ​വം. കു​ന്പ​ള പോ​ലീ​സ് കേ​സെ​ടു​ത്തു.

ക​ർ​ഷ​ക സെ​മി​നാ​ർ ഇ​ന്ന്

ന​ർ​ക്കി​ല​ക്കാ​ട്: ഫാ​ർ​മേ​ഴ്സ് ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ന്ന് ഉ​ച്ച​യ്ക്കു 2.30 മു​ത​ൽ ക​ർ​ഷ​ക സെ​മി​നാ​ർ സം​ഘ​ടി​പ്പി​ക്കും. ഗ്രാ​മീ​ൺ ബാ​ങ്ക് ഹാ​ളി​ൽ വ​ച്ച് ന​ട​ക്കു​ന്ന പ​രി​പാ​ടി പ​ര​പ്പ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ടി.​കെ. ച​ന്ദ്ര​മ്മ ഉ​ദ്ഘാ​ട​നം ചെ​യ്യും. റ​ബ​ർ തോ​ട്ട​ത്തി​ലെ ഇ​ട​വി​ള​കൃ​ഷി എ​ന്ന വി​ഷ​യ​ത്തി​ലാ​ണ് സെ​മി​നാ​ർ