+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ട്രെ​യി​നിം​ഗ് ക്ലാ​സ് ന​ട​ത്തി

കാ​ഞ്ഞ​ങ്ങാ​ട്: ഇ​സാ​ഫ് ക​ണ്ണൂ​ർ റീ​ജ​ൺ കാ​ഞ്ഞ​ങ്ങാ​ട് ബ്രാ​ഞ്ചി​ന്‍റെ സം​രം​ഭ​ക​ത്വ വി​ക​സ​ന പ​രി​പാ​ടി​യു​ടെ ബി​സി​ന​സ് ഓ​റി​യ​ന്‍റേ​ഷ​ൻ ട്രെ​യി​നിം​ഗ് പ​രി​പാ​ടി വ്യാ​പാ​ര​ഭ​വ​ൻ ഹാ​ളി​ൽ ക​ണ്ണൂ​ർ റ
ട്രെ​യി​നിം​ഗ്  ക്ലാ​സ് ന​ട​ത്തി
കാ​ഞ്ഞ​ങ്ങാ​ട്: ഇ​സാ​ഫ് ക​ണ്ണൂ​ർ റീ​ജ​ൺ കാ​ഞ്ഞ​ങ്ങാ​ട് ബ്രാ​ഞ്ചി​ന്‍റെ സം​രം​ഭ​ക​ത്വ വി​ക​സ​ന പ​രി​പാ​ടി​യു​ടെ ബി​സി​ന​സ് ഓ​റി​യ​ന്‍റേ​ഷ​ൻ ട്രെ​യി​നിം​ഗ് പ​രി​പാ​ടി വ്യാ​പാ​ര​ഭ​വ​ൻ ഹാ​ളി​ൽ ക​ണ്ണൂ​ർ റീ​ജ​ണ​ൽ മാ​നേ​ജ​ർ പി.​പി.​സ​ന​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​സാ​ഫ് മെ​മ്പ​ർ സ​ർ​വീ​സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് മാ​നേ​ജ​ർ എം. ​വി.​പ്രേ​മ​രാ​ജ​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.
ഇ​സാ​ഫ് കാ​ഞ്ഞ​ങ്ങാ​ട്ബ്രാ​ഞ്ച് അ​സി.​മാ​നേ​ജ​ർ അ​ഖി​ൽ, ഇ​സാ​ഫ് കാ​ഞ്ഞ​ങ്ങാ​ട് ബി​എ​സി മെ​മ്പ​ർ​മാ​രാ​യ നി​മ്മി മോ​ഹ​ൻ​ദാ​സ്, ലി​ൻ​ഡ ആ​ന്‍റ​ണി, ഇ​സാ​ഫ് വി​മ​ൻ​സ് റി​സോ​ഴ്സ് പേ​ഴ്സ​ൺമാ​രാ​യ പി. ​രാ​ജേ​ശ്വ​രി പി. ​പ്രേ​മ​ല​ത എ​ന്നി​വ​ർ പ്ര​സം​ഗം ന​ട​ത്തി. കെ. ​ഷീ​ബ, എ.​വി​ജ​യ എ​ന്നി​വ​ർ ക്ലാ​സെ​ടു​ത്തു.