+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ​റ​മ്പി​ൽ സൂ​ക്ഷി​ച്ച 20 ലോ​ഡ് മ​ണ​ൽ പി​ടി​കൂ​ടി

ബേ​ക്ക​ൽ: പ​ള്ളി​ക്ക​ര ക​ട​ൽത്തീ​ര​ത്തു നി​ന്നും ക​ട​ത്തി പ​റ​മ്പി​ൽ സൂ​ക്ഷി​ച്ച 20 ലോ​ഡ് മ​ണ​ൽ ബേ​ക്ക​ൽ പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു. പ​ള്ളി​ക്ക​ര ഐ​സ് പ്ലാ​ന്‍റി​ന​ടു​ത്ത തീ​ര​ത്തു നി​ന്നും രാ​ത്രി ട
പ​റ​മ്പി​ൽ സൂ​ക്ഷി​ച്ച 20  ലോ​ഡ് മ​ണ​ൽ പി​ടി​കൂ​ടി
ബേ​ക്ക​ൽ: പ​ള്ളി​ക്ക​ര ക​ട​ൽത്തീ​ര​ത്തു നി​ന്നും ക​ട​ത്തി പ​റ​മ്പി​ൽ സൂ​ക്ഷി​ച്ച 20 ലോ​ഡ് മ​ണ​ൽ ബേ​ക്ക​ൽ പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു. പ​ള്ളി​ക്ക​ര ഐ​സ് പ്ലാ​ന്‍റി​ന​ടു​ത്ത തീ​ര​ത്തു നി​ന്നും രാ​ത്രി ടി​പ്പ​ർ ലോ​റി​ക​ളി​ൽ നി​ത്യേ​ന മ​ണ​ൽ ക​ട​ത്തു​ന്ന​താ​യി പോ​ലീ​സി​ന് വി​വ​രം ല​ഭി​ച്ചി​രു​ന്നു. ഏ​റെ തെ​ര​ച്ചി​ലി​നൊ​ടു​വി​ലാ​ണ് പ​ള്ളി​പ്പു​ഴ​യി​ലെ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ പ​റ​മ്പി​ൽ മ​ണ​ൽ സൂ​ക്ഷി​ച്ചി​ട്ടു​ണ്ടെ​ന്നു ക​ണ്ടെ​ത്തി​യ​ത്. ഇ​തേ​ത്തു​ട​ർ​ന്നാണ് ബേ​ക്ക​ൽ പ്രി​ൻ​സി​പ്പ​ൽ എ​സ്ഐ കെ.​പി.​വി​നോ​ദ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മ​ണ​ൽ പി​ടി​ച്ചെ​ടു​ത്ത​ത്. ഇ​തു പി​ന്നീ​ട് റ​വ​ന്യു അ​ധി​കൃ​ത​ർ​ക്കു കൈ​മാ​റി.