+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​പൂ​ർ​വ​യി​നം ചി​ത്ര​ശ​ല​ഭ​ത്തെ ക​ണ്ടെ​ത്തി

രാ​ജ​പു​രം: രാ​ജ​പു​രം സെ​ന്‍റ് പ​യ​സ് ടെ​ന്‍​ത് കോ​ള​ജി​ലെ പൂ​ന്തോ​ട്ട​ത്തി​ൽ അ​പൂ​ര്‍​വ ഇ​ന​ത്തി​ല്‍​പ്പെ​ട്ട​തും ലോ​ക​ത്തെ ത​ന്നെ ഏ​റ്റ​വും വ​ലി​പ്പം കൂ​ടി​യ​തു​മാ​യ ചി​ത്ര​ശ​ല​ഭ​ത്തെ ക​ണ്ടെ​ത്തി.
അ​പൂ​ർ​വ​യി​നം  ചി​ത്ര​ശ​ല​ഭ​ത്തെ  ക​ണ്ടെ​ത്തി
രാ​ജ​പു​രം: രാ​ജ​പു​രം സെ​ന്‍റ് പ​യ​സ് ടെ​ന്‍​ത് കോ​ള​ജി​ലെ പൂ​ന്തോ​ട്ട​ത്തി​ൽ അ​പൂ​ര്‍​വ ഇ​ന​ത്തി​ല്‍​പ്പെ​ട്ട​തും ലോ​ക​ത്തെ ത​ന്നെ ഏ​റ്റ​വും വ​ലി​പ്പം കൂ​ടി​യ​തു​മാ​യ ചി​ത്ര​ശ​ല​ഭ​ത്തെ ക​ണ്ടെ​ത്തി. കോ​ള​ജി​ലെ വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് ഈ ​അ​പൂ​ര്‍​വ ചി​ത്ര​ശ​ല​ഭ​ത്തെ ക​ണ്ടെ​ത്തി​യ​ത്.
കോ​ള​ജി​ലെ ജ​ന്തു​ശാ​സ്ത്ര അ​ധ്യാ​പ​ക​ന്‍ ഷി​ജു ജേ​ക്ക​ബ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഈ ​ചി​ത്ര​ശ​ല​ഭം ചി​ത്ര​ശ​ല​ഭ ഇ​ന​ത്തി​ൽ​പ്പെ​ട്ട ഏ​റ്റ​വും വ​ലുപ്പം കൂ​ടി​യ​താ​ണ് എ​ന്നു ക​ണ്ടെ​ത്തി​​യ​ത്. തു​ട​ര്‍​ന്ന് പ​യ്യ​ന്നൂ​ര്‍ ഗ​വ.​കോ​ള​ജി​ലെ ജ​ന്തു​ശാ​സ്ത്ര​വി​ഭാ​ഗം അ​ധ്യാ​പ​ക​രെ അ​റി​യി​ക്കു​ക​യും തു​ട​ര്‍​ന്ന് അ​വ​ര്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ലോ​ക​ത്തി​ലെ ത​ന്നെ ഏ​റ്റ​വും അ​പൂ​ര്‍​വ​മാ​യ​തും വ​ലു​പ്പം കൂ​ടി​യ​തു​മാ​യ ചി​ത്ര​ശ​ല​ഭ​മാ​ണ് ഇ​ത് എ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ക​യും ചെ​യ്തു. അ​റ്റ്‌​ല​സ് സി​ല്‍​ക്ക് മോത്ത് എ​ന്ന പേ​രി​ല്‍ അ​റി​യ​പ്പെ​ടു​ന്ന ഈ ​ചി​ത്ര​ശ​ല​ഭം ഉ​ണ​ങ്ങി​യ തെ​ങ്ങോ​ല പോ​ലെ​യാ​ണ് കാ​ണ​പ്പെ​ടു​ന്ന​ത്.