+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്ര​ള​യ​ബാ​ധി​ത​ർ​ക്കു ഗ്രീ​ൻ കി​റ്റ് വി​ത​ര​ണം

പു​ല്ലൂ​ർ: ഇ​ട​വ​കാ​തി​ർ​ത്തി​യി​ലു​ള്ള തെ​ര​ഞ്ഞെ​ടു​ത്ത പ്ര​ള​യ​ബാ​ധി​ത കു​ടും​ബ​ങ്ങ​ൾ​ക്കു തെ​ങ്ങ്, ക​ട​പ്ലാ​വ്, പ​ച്ച​ക്ക​റി ഗ്രോ​ബാ​ഗ് എ​ന്നി​വ വി​ത​ര​ണം ചെ​യ്തു. സെ​ന്‍റ് സേ​വി​യേ​ഴ്സ് ഇ​ട​വ​ക​
പ്ര​ള​യ​ബാ​ധി​ത​ർ​ക്കു  ഗ്രീ​ൻ കി​റ്റ് വി​ത​ര​ണം
പു​ല്ലൂ​ർ: ഇ​ട​വ​കാ​തി​ർ​ത്തി​യി​ലു​ള്ള തെ​ര​ഞ്ഞെ​ടു​ത്ത പ്ര​ള​യ​ബാ​ധി​ത കു​ടും​ബ​ങ്ങ​ൾ​ക്കു തെ​ങ്ങ്, ക​ട​പ്ലാ​വ്, പ​ച്ച​ക്ക​റി ഗ്രോ​ബാ​ഗ് എ​ന്നി​വ വി​ത​ര​ണം ചെ​യ്തു. സെ​ന്‍റ് സേ​വി​യേ​ഴ്സ് ഇ​ട​വ​ക​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ദേ​വ​മാ​താ പ്രൊ​വി​ൻ​ഷ്യ​ൽ ഫാ. ​വാ​ൾ​ട്ട​ർ തേ​ല​പ്പി​ള്ളി സിഎംഐ വി​ത​ര​ണോ​ദ്ഘാ​ട​നം ന​ട​ത്തി.
വി​കാ​രി ഫാ. ​തോം​സ​ണ്‍ അ​റ​യ്ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തൃ​ശൂ​ർ കു​രി​യാ​ക്കോ​സ് ഏ​ലി​യാ​സ് സൊ​സൈ​റ്റി​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. പു​ല്ലൂ​ർ സഹകരണബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ജോ​സ് ചി​റ്റി​ല​പ്പി​ള്ളി, ഫാ. ​വി​ജോ അ​വി​ട്ട​ത്തൂ​ക്കാ​ര​ൻ, കെ​സ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഡി​നി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
അ​തി​ജീ​വ​ന​വ​ർ​ഷം ക​ണ്‍​വീ​ന​ർ സു​നി​ൽ ചെ​ര​ടാ​യി, ട്ര​സ്റ്റി സെ​ബാ​സ്റ്റ്യ​ൻ വാ​ല​പ്പ​ൻ, മാ​ത്ത​ച്ച​ൻ വെ​ള്ളാ​നി​ക്കാ​ര​ൻ, പോ​ളി തെ​ക്കി​നി​യേ​ട​ത്ത്, ജോ​ണി താ​ക്കോ​ൽ​ക്കാ​ര​ൻ, ധ​ന്യ പൗ​ലോ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.