+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സു​വ​ർ​ണ ജൂ​ബി​ലി സ​മാ​പ​നം

കാ​റ​ളം: സെ​ന്‍റ് വി​ൻ​സെ​ന്‍റ്് ഡി ​പോ​ൾ സൊ​സൈ​റ്റി​യു​ടെ ഒ​രു വ​ർ​ഷം നീ​ണ്ടു​നി​ന്ന സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ​ക്കു സ​മാ​പ​ന​മാ​യി. സ​മാ​പ​ന പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ന​ട​ന്ന വ​യോ​ജ​ന​
സു​വ​ർ​ണ ജൂ​ബി​ലി സ​മാ​പ​നം
കാ​റ​ളം: സെ​ന്‍റ് വി​ൻ​സെ​ന്‍റ്് ഡി ​പോ​ൾ സൊ​സൈ​റ്റി​യു​ടെ ഒ​രു വ​ർ​ഷം നീ​ണ്ടു​നി​ന്ന സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ​ക്കു സ​മാ​പ​ന​മാ​യി.
സ​മാ​പ​ന പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ന​ട​ന്ന വ​യോ​ജ​ന​സം​ഗ​മം രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. ലാ​സ​ർ കു​റ്റി​ക്കാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ണ്‍​ഫ​റ​ൻ​സ് പ്ര​സി​ഡ​ന്‍റ് ബി​ജു തേ​ക്കാ​ന​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കാ​റ​ളം ഇ​ട​വ​ക വി​കാ​രി ഫാ. ​ഡെ​യ്സ​ൻ ക​വ​ല​ക്കാ​ട്ട് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
പൂ​ർ​വ​കാ​ല നേ​താ​ക്ക​ളു​ടെ ഫോ​ട്ടോ അ​നാ​ച്ഛാ​ദ​നം, ആ​ദ​രി​ക്ക​ൽ, ദു​രി​താ​ശ്വാ​സ ഫ​ണ്ട് കൈ​മാ​റ്റം, കാ​രു​ണ്യ​നി​ധി പ്ര​ഖ്യാ​പ​നം, ജൂ​ബി​ലി സ്മ​ര​ണി​ക പ്ര​കാ​ശ​നം എ​ന്നി​വ​യും സം​ഘ​ടി​പ്പി​ച്ചു. കേ​ന്ദ്ര കൗ​ണ്‍​സി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​എ. ജോ​സ്, ഐ.​ഡി. ഫ്രാ​ൻ​സീ​സ് മാ​സ്റ്റ​ർ, വി.​ഡി. സൈ​മ​ണ്‍, എ.​എ​ൽ. മാ​ത്യു, സി.​ഡി. മാ​ത്യു, ടി.​ടി. ബി​ന്നി, വി.​വി. ജോ​ണി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.